Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ഗോത്രഭാഷയിൽ ഒരുക്കിയ ലഹരി വർജ്ജന ബോധവൽക്കരണ നാടകം അരങ്ങേറി

Palakkad News by Palakkad News
3 years ago
in MANNARKKAD
0
ഗോത്രഭാഷയിൽ ഒരുക്കിയ ലഹരി വർജ്ജന ബോധവൽക്കരണ നാടകം അരങ്ങേറി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേരളാ സർക്കാർ വിമുക്തിമിഷൻ്റെ
ആഭിമുഖ്യത്തിൽ അട്ടപ്പാടി
ജനമൈത്രി എക്സൈസ് സ്ക്വാഡ് , പൂർണ്ണമായും ഗോത്രകലാകാരന്മാരെ അണിനിരത്തിക്കൊണ്ട് ഗോത്രഭാഷയിൽ ഒരുക്കിയ ലഹരി വർജ്ജന ബോധവൽക്കരണ നാടകം നമത് ഉസ്റ് (നമ്മുടെ ജീവൻ ) 12.03.2022 രാവിലെ 11 മണിക്ക് അഗളി EMS ഹാളിൽ അരങ്ങേറി. അട്ടപ്പാടിയിലെ ആദിവാസി സാംസ്കാരിക സമിതായ നമുക്ക് നാമേ എന്ന സംഘടനയിലെ കലാകാരൻമാരെ സഹകരിപ്പിച്ച് “സ്കൂൾ ഓഫ് ഡ്രാമ” ബിരുദ ധാരിയായ ശ്രീ.കുപ്പുസ്വാമി സംവിധാനം ചെയ്ത നാടകത്തിൻ്റെ പ്രദർശന ഉദ്ഘാടനം
ബഹു .എക്സൈസ്- തദ്ദേശഭരണ വകുപ്പു മന്ത്രി ശ്രീ.ഗോവിന്ദൻ മാസ്റ്റർ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
മണ്ണാർക്കാട് MLA Adv.എൻ.ഷംസുദ്ദീൻ അധ്യക്ഷനായി. ബഹു .എക്സൈസ് കമ്മീഷണർ ശ്രീ. ആനന്ദകൃഷ്ണൻ IPS ഓൺലൈനിൽ ലഹരി വർജ്ജന സന്ദേശം നൽകി.
പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണർ ശ്രീ. MM നാസർ, ജില്ലാ വിമുക്തി മാനേജർ ശ്രീ.മധു.ഡി, ജനമൈത്രി CI ശീ. വിനു.എസ്, വിവിധ ജനപ്രതിനിധികൾ, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.

തുടർന്ന് വൈകീട്ട് 4.30 മണിക്ക് പൂതൂർ പഞ്ചായത്തിലെ മേലെ ചാവടിയൂരിലും 6 മണിക്ക് ചാവടിയൂരിലും 7.30 ന് യാളയൂരിലും നാടകം അവതരിപ്പിച്ചു.
യഥാക്രമം ബ്ലോക് വൈസ് പ്രസി.A. K.മാത്യു , വാർഡ് മെമ്പർ ശരണ്യ, വാർഡ് മെമ്പർ ചന്ദ്രൻ എന്നിവർ ഉദ്ഘാടനം ചെയ്തു.

CI ശ്രീ.S ബിനുവിനോടൊപ്പം പി ഒ മാരായ S. രവികുമാർ, സിജിത് G, CEO മാരായ പ്രദീപ്, പദ്മദാസ്, ബിനുകുമാർ,സനോജ് എന്നിവർ നേതൃത്വം നൽകി

Previous Post

കെ എസ് ആർ ടി സിയെ തകർക്കുന്ന ഇടതു ഭരണത്തിനെതിരെയുള്ള പോരാട്ടം തുടരും: കെ എസ് ടി എംപ്ലോയീസ് സംഘ് .

Next Post

കേരള കോൺഗ്രസ്( എം) മണ്ഡലം തല പ്രതിനിധി സമ്മേളനം

Palakkad News

Palakkad News

Next Post
കേരള കോൺഗ്രസ്( എം) മണ്ഡലം തല പ്രതിനിധി സമ്മേളനം

കേരള കോൺഗ്രസ്( എം) മണ്ഡലം തല പ്രതിനിധി സമ്മേളനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News