Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഐ.ആർ.ഡബ്ല്യു. സംസ്ഥാന വളണ്ടിയർ ക്യാമ്പ് സമാപിച്ചു

Palakkad News by Palakkad News
4 years ago
in OTTAPPALAM
0
ഐ.ആർ.ഡബ്ല്യു. സംസ്ഥാന വളണ്ടിയർ ക്യാമ്പ് സമാപിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പത്തിരിപ്പാല: രണ്ട് ദിവസമായി മൗണ്ട്സീന കാമ്പസിൽ ഐ.ആർ.ഡബ്ല്യു കേരള സംഘടിപ്പിച്ച സംസ്ഥാനതല വളണ്ടിയർ ട്രെയ്‌നിങ് ക്യാമ്പ് സമാപിച്ചു.

ദുരന്തനിവാരണ മേഖലയിൽ ആവശ്യം വരുന്ന ഫസ്റ്റ് എയ്ഡ്, കെട്ടുകൾ, എർത്ത് വർക്ക്, വെയ്റ്റ് ലിഫ്റ്റിങ്, ടെന്റ് നിർമാണം, ഫ്‌ളോട്ടിങ് എയ്ഡ്‌സ്, സ്‌ട്രെച്ചർ നിർമാണം, ഷിഫ്റ്റിങ് മെതേഡ്‌സ്, മൃതദേഹ സംസ്‌കരണം തുടങ്ങി വിവിധ ട്രെയ്ഡുകളിൽ പരിശീലന പരിപാടികളാണ് ക്യാമ്പിന്റെ ഭാഗമായി നടന്നത്. ക്യാമ്പ് കൺവീനർ കെ. ജാഫർ, അസിസ്റ്റന്റ് കൺവീനർ ടി കെ. ശിഹാബുദ്ദീൻ, ഐ.ആർ.ഡബ്ല്യു. കേരള അസിസ്റ്റന്റ് കൺവീനർ വി.ഐ. ശമീർ, ഗവേണിങ് ബോഡി അംഗം എം.ഇ. നൗഫൽ തുടങ്ങിയവർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി.

മുഖ്യരക്ഷാധികാരി എം.ഐ. അബ്ദുൽ അസീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ബഷീർ ശർക്കി അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി പി.കെ. ആസിഫലി മാസ്റ്റർ സ്വാഗതവും അബ്ദുൽ ഹകീം നദ്‌വി സമാപന പ്രഭാഷണവും നടത്തി.

ഫോട്ടോ: ഐ.ആർ.ഡബ്ല്യു കേരള പത്തിരിപ്പാല മൗണ്ട് സീനാ കാമ്പസിൽ സംഘടിപ്പിച്ച വളണ്ടിയർ ട്രെയ്‌നിങ് ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യരക്ഷാധികാരി എം.ഐ. അബ്ദുൽ അസീസ് സംസാരിക്കുന്നു.

Previous Post

പാലക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ ശില്പശാലയും നടത്തി

Next Post

ഗ്രാമസ്വരാജ് വീണ്ടെടുക്കാൻ രാമശ്ശേരി ഗാന്ധി ആശ്രമം നേതൃത്വം നൽകണം – വി .കെ. ശ്രീകണ്ഠൻ എം.പി

Palakkad News

Palakkad News

Next Post
ഗ്രാമസ്വരാജ് വീണ്ടെടുക്കാൻ രാമശ്ശേരി ഗാന്ധി ആശ്രമം നേതൃത്വം നൽകണം – വി .കെ. ശ്രീകണ്ഠൻ എം.പി

ഗ്രാമസ്വരാജ് വീണ്ടെടുക്കാൻ രാമശ്ശേരി ഗാന്ധി ആശ്രമം നേതൃത്വം നൽകണം - വി .കെ. ശ്രീകണ്ഠൻ എം.പി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News