എൻ.സി.പി.ജില്ല നേതൃയോഗം
പാലക്കാട്: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എൻ.സി.പി.) ജില്ലാ നേതൃയോഗം ജില്ലാ ചാർജ്ജ് ഉള്ള ടി.എൻ.ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡൻ്റ് എ.രാമസ്വാമി അദ്ധ്യക്ഷനായി. ഓട്ടൂർ ഉണ്ണികൃഷ്ണൻ മാസ്റ്റർ,. കാപ്പിൽ ശൈതലവി, അബ്ദുൾ റഹിമാൻ, .ഷൗക്കത്തലി കുളപ്പാടം; മൊയ്തീൻ കുട്ടി, സലോമി ടീച്ചർ, ഷെ നീ ൻ മന്ദീരാട്; എം.എം.കബീർ എന്നിവർ പ്രസംഗിച്ചു.