Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നിയമപാലകരേ പറയൂ… ഇത്തരത്തിലുള്ള യാത്ര അനുവദനീയമാണോ?

Palakkad News by Palakkad News
4 years ago
in PALAKKAD
0
കാറിൻ്റെ ഡോർ തുറന്ന് അപകടയാത്ര
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കുഴൽമന്ദം: തിരക്കിട്ട ജീവിതത്തിനിടയിൽ, തിരക്കേറിയ റോഡിലൂടെ അപകടകരമായ രീതിയിൽ സഞ്ചരിച്ച വാഹനം. ഇന്നലെ10-03-2022 കാലത്ത് 9:45ന് കുഴൽമന്ദം സിഗ്നലിലൂടെ ഒരു വാതിൽ തുറന്ന് കയറുകൊണ്ട് കെട്ടി ടി.വി.എസ്. എക്സ് എൽ. സൂപ്പർ വണ്ടിയും കയറ്റി പോകുന്ന കാറിനെ കുറെ ആളുകളെങ്കിലും ശ്രദ്ധിച്ചിരിക്കാനിടയുണ്ട്.

ട്രാഫിക് നിയമങ്ങളേയും, നിയമപാലകരേയും അവഗണിച്ചുകൊണ്ട് ഇത്തരത്തിൽ ദേശീയ പാതയിലൂടെയുള്ള യാത്ര ഒരു മഹാദുരന്തത്തിലേക്കുള്ള കാൽവെപ്പ് ആയിക്കൂടെ. ഒരു വണ്ടിവാടക ലാഭിക്കാൻ ചിലർ നടത്തുന്ന സർക്കസ്സുപോലുള്ള സവാരികൾ ഒരുപാട് പേരുടെ ജീവിതത്തിന് മങ്ങലേൽപ്പിക്കാനെങ്കിലും വഴിയൊരുക്കും. ഹൈവേയിൽ സ്ഥാപിച്ചിരിക്കുന്ന കാമറകളും ഈ പ്രയാണത്തിന് സാക്ഷ്യം വഹിക്കുന്നു.

Previous Post

പത്താം ക്ലാസ് വിദ്യർത്ഥിയെ കാൺമാനില്ല

Next Post

കിണാശ്ശേരി ചേറുമ്പറ്റക്കാവ് വേലയ്ക്ക് ആന ഇടഞ്ഞു.

Palakkad News

Palakkad News

Next Post
കിണാശ്ശേരി ചേറുമ്പറ്റക്കാവ് വേലയ്ക്ക് ആന ഇടഞ്ഞു.

കിണാശ്ശേരി ചേറുമ്പറ്റക്കാവ് വേലയ്ക്ക് ആന ഇടഞ്ഞു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News