കാൺമാനില്ല
10-3-2022
പാലക്കാട് മേപ്പറമ്പ് – പേഴുങ്കര താമസിക്കും സൈതുമുഹമ്മദ് എന്നവരുടെ മകനായ നിഹാൽ (17) എന്ന പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ (10 – 3 – 2022) ഉച്ചക്ക് 3 മണി മുതൽ കാൺമാനില്ല.
കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
8921 8386 22
7559 8737 62
9847 9837 36