Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

വനിതാ ദിനത്തിൽ ഉപഹാരം നൽകി ആദരിച്ചു

Palakkad News by Palakkad News
4 years ago
in MANNARKKAD
0
വനിതാ ദിനത്തിൽ ഉപഹാരം നൽകി ആദരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണാർക്കാട് :അന്താരാഷ്ട്ര വനിതാ ദിനത്തിൽ അട്ടപ്പാടിയിലെ ആദിവാസികൾക്ക് വേണ്ടിയും ഗോത്രവർഗങ്ങൾക്ക് വേണ്ടിയും അധികാരികളോട് നിരന്തരമായി സമരം ചെയ്തു കൊണ്ടിരിക്കുന്ന അട്ടപ്പാടിയിലെ സാമൂഹിക പ്രവർത്തകരായ ശിവാനിയെയും അയ്യരമ്മാൾ എന്നവരേയും വിമൻ ഇന്ത്യ മൂവ്മെന്റ് പാലക്കാട്‌ ജില്ലാ കമ്മിറ്റിആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ മേരി എബ്രഹാം പൊന്നാട അണിയിക്കുകയും സ്നേഹോപഹാരം നൽകുകയും ചെയ്തു. ജില്ലാ ഇൻചാർജർ
സമീർ ആലുങ്ങൽ,SDPI മണ്ണാർക്കാട് മണ്ഡലം സെക്രട്ടറി കുഞ്ഞഹമ്മദ് വാര്യത്തൊടി, റഹീസ് ഉണ്ണിയാൽ,
ഫാത്തിമ കുഞ്ഞഹമ്മദ്.
തുടങ്ങിയവർ പങ്കെടുത്തു.

Previous Post

ഷോളയൂരിൽ രണ്ട് തലയുള്ള പശു കുഞ്ഞ്

Next Post

വടക്കഞ്ചേരി ടോൾപിരിവ്; പ്രദേശവാസികൾക്ക് താത്ക്കാലിക ആശ്വാസം

Palakkad News

Palakkad News

Next Post
പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ പിരിവ് ആരംഭിക്കും. സൗജന്യപാസിനായി പ്രതിഷേധം

വടക്കഞ്ചേരി ടോൾപിരിവ്; പ്രദേശവാസികൾക്ക് താത്ക്കാലിക ആശ്വാസം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News