Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മനുഷ്യാവകാശ കമ്മീഷൻ  ഇടപെട്ടു : വൈകല്യമുള്ള മിശ്രവിവാഹിതരായ ദമ്പതികൾക്ക് ലൈഫിൽ വീട് നൽകും

Palakkad News by Palakkad News
4 years ago
in PALAKKAD
0
മനുഷ്യാവകാശ കമ്മീഷൻ  ഇടപെട്ടു : വൈകല്യമുള്ള മിശ്രവിവാഹിതരായ ദമ്പതികൾക്ക് ലൈഫിൽ വീട് നൽകും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് :- ഭർത്താവിന് 75 ശതമാനവും ഭാര്യക്ക് 50 ശതമാനവും വൈകല്യമുള്ള മിശ്രവിവാഹിതരായ ഭാഗ്യക്കുറി വിൽപ്പനക്കാരായ ദമ്പതികൾക്ക് ലൈഫ് മിഷൻ വഴി വീട് നൽകുന്ന കാര്യം സജീവ പരിഗണനയിലെന്ന് പാലക്കാട് ജില്ലാ കളക്ടർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉറപ്പു നൽകി. 

          സ്വന്തമായി റേഷൻ കാർഡില്ലാത്തതിന്റെ പേരിൽ കരിയാംകോട് ആനിക്കോട് സ്വദേശിയായ സി. രാജേന്ദ്രപ്രസാദിന്റെ വീടിനുള്ള അപേക്ഷ മാത്തൂർ ഗ്രാമപഞ്ചായത്ത് നിരസിച്ചിരുന്നു.  തുടർന്ന് റേഷൻ കാർഡ് കരസ്ഥമാക്കിയ പരാതിക്കാരന്റെ ആവശ്യം പരിഗണിക്കാൻ  കമ്മീഷൻ ജുഡീഷ്യൽ അംഗം  കെ. ബൈജുനാഥ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. 

          പരാതിക്കാരന്റെ അപേക്ഷയിൽ ഫീൽഡ് തല പരിശോധന നടന്നു വരുന്നുണ്ടെന്നും അതിന് ശേഷം കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.  ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അംഗീകാരത്തോടെ അന്തിമ പട്ടികയിൽ ഉൾപ്പെടുന്ന പക്ഷം പരാതിക്കാരന് ധനസഹായം അനുവദിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞു. 

Previous Post

പൈതൃക പ്രസിദ്ധമായ  മണ്ണാർക്കാട് പൂരം മാർച്ച് 10 ന് 

Next Post

വനിതാദിനത്തിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ച് പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ

Palakkad News

Palakkad News

Next Post
വനിതാദിനത്തിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ച് പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ

വനിതാദിനത്തിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ച് പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News