Sunday, August 9, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട കയ്യേറ്റം അപലപനീയം: വിസ്‌ഡം യൂത്ത്

Palakkad News by Palakkad News
4 years ago
in PATTAMBI
0
അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട കയ്യേറ്റം അപലപനീയം: വിസ്‌ഡം യൂത്ത്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട കയ്യേറ്റം അപലപനീയം: വിസ്‌ഡം യൂത്ത്
പാലക്കാട്:  ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ വാ മൂടിക്കെട്ടി അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഭരണകൂട കയ്യേറ്റം അപലപനീയമാണെന്ന്  വിസ്ഡം യൂത്ത് പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു.
രാജ്യസുരക്ഷക്ക് പോലും പോറലേൽപ്പിക്കും വിധം പെഗാസസ് പോലുള്ള സോഫ്റ്റ്‌വെയർ  ഉപയോഗിച്ച് മന്ത്രിമാരുടെയും പ്രതിപക്ഷ പാർട്ടികളുടെയും പ്രധാന വ്യക്തികളുടെയും രഹസ്യങ്ങൾ ചോർത്തിയെന്ന ആരോപണം കൊണ്ട് പാർലമെന്റ് പ്രക്ഷുബ്ധമാകുമ്പോൾ ഇത്തരം അനീതിക്കെതിരെ ശബ്ദിക്കുന്ന മാധ്യമങ്ങളെ സുരക്ഷാകാരണങ്ങളുടെ പേരിൽ ഇല്ലാതാക്കാനുള്ള ശ്രമം അത്യന്തം അപഹാസ്യവും അപലപനീയവുമാണ്.
ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശമാണ് അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം. അത് തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല.  വൈവിധ്യമാര്‍ന്ന അഭിപ്രായപ്രകടനങ്ങള്‍ക്ക് പൊതുമണ്ഡലത്തില്‍ ഇടമുണ്ടാകണം. അപ്രിയമായ വാർത്തകളോട് അസഹിഷ്ണുത കാട്ടുന്നത് ഫാസിസമാണ്.
മുഖം വികൃതമാകുമ്പോൾ കണ്ണാടി തല്ലിപ്പൊട്ടിക്കുന്നത് ആർക്കായാലും ഗുണം ചെയ്യില്ലെന്നും സംഗമം കൂട്ടിച്ചേർത്തു.
പിരായിരി ചുങ്കം മസ്ജിദുൽ ഹിക്മയിൽ വിസ്ഡം യൂത്ത് പാലക്കാട് മണ്ഡലം സംഘടിപ്പിച്ച പ്രതിനിധി സംഗമം വിസ്ഡം ഓർഗനൈസേഷൻ മണ്ഡലം സെക്രട്ടറി എ.മുത്തലിഫ് ഉദ്ഘാടനം ചെയ്തു. വിസ്ഡ യൂത്ത് പാലക്കാട് മണ്ഡലം പ്രസിഡന്റ് സനാബുള്ള അധ്യക്ഷത വഹിച്ചു.
2022 മാർച്ച് 20 വൈകുന്നേരം 4.30 ന് പ്രസന്നലക്ഷ്മി, ശ്രീ തരുൺ വിഹ ഓഡിറ്റോറിയത്തിൽ വെച്ച് വിസ്ഡം യൂത്ത് പാലക്കാട് മണ്ഡലം സംഘടിപ്പിക്കാനിരിക്കുന്ന ‘യുവജന സമ്മേളനത്തിന്റെ’ പ്രഖ്യാപനം വിസ്ഡം യൂത്ത് ജില്ലാ ട്രഷറർ കെ.എ. നൗഫൽ കളത്തിങ്കൽ നിർവ്വഹിച്ചു.
പ്രതിനിധി സംഗമത്തിൽ പ്രമിഖ പണ്ഡിതൻ ഹാരിസ് ആറ്റൂർ മുഖ്യ ഭാഷണം നടത്തി. വിസ്ഡം യൂത്ത് മണ്ഡലം സെക്രട്ടറി കെ.നർഷൻ രൂപ രേഖ അവതരിപ്പിച്ചു. വിസ്ഡം യൂത്ത് മണ്ഡലം വൈസ് പ്രസിഡന്റ് എ. അബ്ദു സലാം, നിഷാദ് കളത്തിങ്കൽ, പി. സുൽഫിക്കർ, ടി.ആർ. റമീസ്, റിയാസുദ്ധീൻ, മുഹമ്മദ് അശീക് എന്നിവർ സംസാരിച്ചു
 ഫോട്ടോ : വിസ്ഡം യൂത്ത് പാലക്കാട് മണ്ഡലം ‘യുവജന സമ്മേളനം’ പ്രഖ്യാപനം വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ ജില്ലാ ട്രഷറർ കെ.എ നൗഫൽ കളത്തിങ്കൽ നിർവ്വഹിക്കുന്നു

Previous Post

യു ഡി എഫ് പ്രധിഷേധ മാർച്ച നടത്തി

Next Post

മലമ്പുഴ കനാലുകൾ ഇന്ന് അടയ്ക്കും

Palakkad News

Palakkad News

Next Post
മലമ്പുഴ കനാലുകൾ ഇന്ന് അടയ്ക്കും

മലമ്പുഴ കനാലുകൾ ഇന്ന് അടയ്ക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News