Saturday, May 31, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

യു ഡി എഫ് പ്രധിഷേധ മാർച്ച നടത്തി

Palakkad News by Palakkad News
3 years ago
in PALAKKAD
0
യു ഡി എഫ് പ്രധിഷേധ മാർച്ച നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പ്രധിഷേധ മാർച്ച നടത്തി

                    പാലക്കാട്  നഗരസഭക്കകത്തു വെച്ചു  യു ഡി എഫിന്റെ
വനിതാ കൗൺസിലറെ മർദ്ധിച്ചവശയാക്കിയ ബി ജെ പി നേതൃത്വത്തിലുള്ള നഗരസഭാ
ഭരണാധികാരികളുടെ ഹീനമായ നടപടിയിൽ  പ്രതിഷേധിച്ചും കുറ്റക്കാർക്കെതിരെ
മാതൃകാ പരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപെട്ടുകൊണ്ടും യു ഡി
എഫ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധ മാർച്
സംഘടിപ്പിച്ചു . നാഗസഭാ കാര്യാലയത്തിന് മുൻപിൽ സമാപിച്ച പ്രധിഷേധ
മാർച്ചിനോടനുബന്ധിച്ചുള്ള യോഗം   ജില്ലാ കോൺഗ്രസ്സ് പ്രസിഡന്റ് എ
തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ബി ജെ പി യുടെ നേതൃത്വത്തിൽ കേന്ദ്രം  മുതൽ
താഴെ നഗരസഭ വരെ കടുത്ത ജനാതിപത്യ ധ്വംസനമാണ്‌    നടത്തുന്നതെന്നും
വിമർശനങ്ങളെ സമചിത്തതയോടെ നേരിടുന്നതിന് പകരം വിമർശകരെ ശാരീരികമായി
നേരിടുന്ന രീതി അവസാനിപ്പിച്ചില്ലെങ്കിൽ  ശക്തമായി പ്രതികരിക്കുന്നതിനു
യു ഡി എഫ് നേതൃത്വം നിര്ബന്ധിതരാകുമെന്ന് തങ്കപ്പൻ അഭിപ്രായപ്പെട്ടു . യു
ഡി എഫ് പാലക്കാട് നിയോജകമണ്ഡലം ചെയർമാൻ എം സുനിൽകുമാർ അധ്യക്ഷത  വഹിച്ച
യോഗത്തിൽ കെ പി സി സി ജനറൽ സെക്രട്ടറി സി ചന്ദ്രൻ , യു  ഡി എഫ് ജില്ലാ
കൺവീനർപി ബാലഗോപാൽ , നേതാക്കളായ എ ബാലൻ , എ രാമദാസ് , രാജേശ്വരി ,
പുത്തൂർ രാമകൃഷ്ണൻ ഐ എൻ റ്റി യു സി ജില്ലാ പ്രസിഡന്റ് മനോജ് ചീങ്ങന്നൂർ
ഘടക  കക്ഷി നേതാക്കളായ സൈദ് മീരാൻ ബാബു , ടി രാജേന്ദ്രൻ നായർ , പ്രജീഷ്
പ്ലാക്കൽ , ഗിരീഷ്,നൗഫിയ നസീർ,
                    എ കൃഷ്ണൻ , മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ  സി വി
സതീഷ് , നാസർ  ഹുസൈൻ, അനിൽ ബാലൻ, നഗരസഭാഅംഗങ്ങൾഎന്നിവരും  പ്രസംഗിച്ചു

Previous Post

വേതനം ലഭിക്കുന്നില്ല: വനിതാ ദിനത്തിൽ ഖാദി തൊഴിലാളികൾ പ്രതിഷേധ ധർണ്ണ നടത്തി.

Next Post

അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട കയ്യേറ്റം അപലപനീയം: വിസ്‌ഡം യൂത്ത്

Palakkad News

Palakkad News

Next Post
അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട കയ്യേറ്റം അപലപനീയം: വിസ്‌ഡം യൂത്ത്

അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട കയ്യേറ്റം അപലപനീയം: വിസ്‌ഡം യൂത്ത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News