Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

വനിതാ അവകാശ സംരക്ഷണ റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കും

Palakkad News by Palakkad News
4 years ago
in PATTAMBI
0
വനിതാ അവകാശ സംരക്ഷണ റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വനിതാ ദിനം:നാഷണൽ വിമൻസ് ഫ്രണ്ട് കൊപ്പം ടൗണിൽ അവകാശ സംരക്ഷണ റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കും

കൊപ്പം ( പാലക്കാട്‌ ) : സ്ത്രീ സുരക്ഷ കേവല മുദ്രാവാക്യമല്ല; അന്തസ്സും അഭിമാനവുമാണ് എന്ന ശീര്‍ഷകത്തില്‍ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 ചൊവ്വാഴ്ച വൈകുന്നേരം 4.30 ന് കൊപ്പം ടൗണിൽ നാഷണല്‍ വിമന്‍സ് ഫ്രണ്ട് പാലക്കാട്ജില്ലാ കമ്മിറ്റി അവകാശ സംരക്ഷണ റാലിയും പൊതു സമ്മേളനവും സങ്കടിപ്പിക്കും.

സ്ത്രീ സുരക്ഷ വാക്കുകളില്‍ മാത്രം ഒതുങ്ങുകയും ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ പോലും നിഷേധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്.

സാംസ്‌കാരികവും വിശ്വാസപരവുമായ സ്വത്വം ഉയര്‍ത്തിപ്പിടിക്കാനുള്ള വ്യക്തി സ്വാതന്ത്ര്യം പോലും ചോദ്യം ചെയ്യപ്പെടുന്നു. ഇത് അന്തസ്സോടെ ജീവിക്കാനുള്ള പൗരാവകാശത്തിന്‍മേലുള്ള കടന്നാക്രമണമാണ്. ഇതിനെതിരേ സ്ത്രീ സമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്തുണ്ട്. ഈ സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് അവകാശ സംരക്ഷണ റാലിയും പൊതു സമ്മേളനവും നടത്തുന്നതെന്ന് ജില്ലാ സെക്രട്ടറി റംസീന സിദ്ദിഖ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇന്ത്യയിലെ സ്ത്രീകള്‍ നേരിടുന്ന ശാരീരികവും വൈകാരികവും ലൈംഗീകവുമായ അരക്ഷിതാവസ്ഥക്കും അധിക്ഷേപങ്ങള്‍ക്കും എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനാണ് വിമൻസ് ഫ്രണ്ട് ശ്രദ്ധിക്കുന്നതെന്നും അവർ പറഞ്ഞു.

റാലി കൊപ്പം ഗവണ്മെന്റ് ഹോസ്പിറ്റൽ പരിസരത്ത് നിന്നും ആരംഭിച്ചു ടൗണിൽ സമാപിക്കും.
സമാപന പൊതു സമ്മേളനം എൻ ഡബ്ലിയു എഫ് സംസ്ഥാന സെക്രട്ടറി മുംതാസ് കെ എ ഉദ്ഘാടനം ചെയ്യും. എൻ ഡബ്ലിയു എഫ് പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌
ബുഷ്‌റ മുഹമ്മദ് അധ്യക്ഷയായിരിക്കും. കൊപ്പം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പുണ്യ സതീഷ്,
എൻ ഡബ്ലിയു എഫ് സോണൽ ഇൻചാർജ് ഷെമീന എറണാംകുളം ഡോ.റഷീദ ബീഗം
(മെഡിക്കൽ ഡെയേറെക്ടർ, മെഡിസിന യുനാനീ വെൽനെസ്സ് സെന്റർ ), വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് അഷിത നജീബ്, കാം പസ് ഫ്രണ്ട് പാലക്കാട്‌ ജില്ലാ കമ്മിറ്റിയoഗം നാജിയ നസ്രിൻ, റെസ്മിയ ഫിദ (അസിസ്റ്റന്റ് പ്രഫസ്സർ, JDT കോഴിക്കോട്) തുടങ്ങിയവർ പങ്കെടുത്ത് സംസാരിക്കും.

റംസീന സിദ്ദിഖ്
ജില്ലാ സെക്രട്ടറി
നാഷണൽ വിമൻസ് ഫ്രണ്ട് – പാലക്കാട്‌

Previous Post

നിര്യാതയായി

Next Post

പാലക്കാട് -പൊള്ളാച്ചി ലൈനിൽ വൈദ്യുതീകരണ ട്രെയിന്‍ പരീക്ഷണഓട്ടം നടത്തി.

Palakkad News

Palakkad News

Next Post
പാലക്കാട് -പൊള്ളാച്ചി ലൈനിൽ  വൈദ്യുതീകരണ ട്രെയിന്‍ പരീക്ഷണഓട്ടം നടത്തി.

പാലക്കാട് -പൊള്ളാച്ചി ലൈനിൽ വൈദ്യുതീകരണ ട്രെയിന്‍ പരീക്ഷണഓട്ടം നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News