ചരമം
നെന്മാറ. വല്ലങ്ങി കുന്നത്തു രാവുണ്ണിയാർത്ത് കെ. ആർ. രാമനുണ്ണി എന്ന ഓമനേട്ടൻ (82 വയസ്സ് )വല്ലങ്ങി “ശങ്കരാനുഗ്രഹയിൽ” നിര്യാതനായി. ഭാര്യ. രമാദേവി മക്കൾ: കവിത, അജിത മരുമക്കൾ : സജിത്, മനോജ്.
ശവസംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് വക്കാവ് വാതക ശ്മശാനത്തിൽ.