Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

അപകടപരമ്പര സൃഷ്ടിച്ച് പല്ലാവൂർ-കുനിശ്ശേരി റോഡിന്റെ തകർച്ചയും കുഴികളും.

Palakkad News by Palakkad News
3 years ago
in CHITTUR
0
അപകടപരമ്പര സൃഷ്ടിച്ച് പല്ലാവൂർ-കുനിശ്ശേരി റോഡിന്റെ തകർച്ചയും കുഴികളും.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അപകടപരമ്പരസൃഷ്ടിച്ച് പല്ലാവൂർ-കുനിശ്ശേരി റോഡിന്റെ തകർച്ചയും കുഴികളും.

(വാർത്ത. രാമദാസ്. ജി. കൂടല്ലൂർ.)

കുനിശ്ശേരി. പല്ലാവൂർ-കുനിശ്ശേരി റോഡിലെ ശോചനീയാവസ്ഥയെക്കുറിച്ച് സൂചന നൽകി 17-02-2022ന് സായാഹ്നം പത്രത്തിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അമിതഭാരം കയറ്റിയ ടോറസ് ലോറികളും, ജലസേചന സമയത്ത് വയലുകളിലെത്തുന്ന വെള്ളം റോഡിലേക്ക് ഒഴുകിയെത്തുന്നതുംമൂലം രൂപപ്പെട്ട ആഴമേറിയ കുഴികളിൽ വെള്ളം നിറഞ്ഞു നിൽക്കുന്നത് മൂലം ഈഭാഗ കുഴികളെക്കുറിച്ച് അറിവില്ലാത്ത പലരും അപകടത്തിൽപ്പെടുന്നത്. കുടിവെള്ളത്തിനായുള്ള പൈപ്പുകൾ സ്ഥാപിക്കാനായി റോഡിന്റെ ഇരുവശവും കുഴിച്ച ചാലുകളും. ഇതേ റോഡിലൂടെയുള്ള യാത്രക്ക് ഭീഷണി നേരിടുന്ന മറ്റൊരു പ്രധാന കാരണമായി ഏവരും കാണുന്നു. പ്ലാച്ചിക്കാടിനും കുനിശ്ശേരിക്കുമിടയിൽ തകർന്ന റോഡിൽ ഒരു ഭാഗത്തെ കുഴിഅടക്കുവാൻ രണ്ടു ടിപ്പറോളം മെറ്റൽ വേണ്ടി വരും. കുഴികളിൽ കുടുങ്ങി വീണാണ് പലർക്കും അപകടം സംഭവിക്കുന്നത്.

Previous Post

യുദ്ധവിരുദ്ധ സന്ദേശവുമായി ഡിവൈഎഫ്ഐ റാലി നടത്തി

Next Post

സീനിയർ ചേംബർ വിജയസ്മൃതി പുരസ്‌കാരം വി. ടി. ശോഭനക്ക്

Palakkad News

Palakkad News

Next Post
സീനിയർ ചേംബർ വിജയസ്മൃതി പുരസ്‌കാരം വി. ടി. ശോഭനക്ക്

സീനിയർ ചേംബർ വിജയസ്മൃതി പുരസ്‌കാരം വി. ടി. ശോഭനക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News