പാലക്കാട്:
‘യുദ്ധം അവസാനിപ്പിക്കണം സമാധാനം വേണം’ എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽ യുദ്ധവിരുദ്ധ റാലി നടത്തി.
മണ്ണാർക്കാട്ടിൽ ജില്ലാ പ്രസിഡന്റ് പി പി സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എം സുഭാഷ്ചന്ദ്രൻ അധ്യക്ഷനായി. ആലത്തൂരിൽ ജില്ലാ ട്രഷറർ എം രാജേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദലി ഷിഹാബ് അധ്യക്ഷനായി. ശ്രീകൃഷ്ണപുരത്ത് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ ഹരിദാസൻ ഉദ്ഘാടനം ചെയ്തു. എസ് അജിത്കുമാർ അധ്യക്ഷനായി.
കുഴൽമന്ദം ചുങ്കമന്ദത്ത് സിപിഐ എം ഏരിയ സെക്രട്ടറി എ അനിതാനന്ദൻ ഉദ്ഘാടനം ചെയ്തു. കെ ഷൈജു അധ്യക്ഷനായി. കൊല്ലങ്കോട്ട് ബ്ലോക്ക് സെക്രട്ടറി കെ വിനേഷ് ഉദ്ഘാടനം ചെയ്തു. എം സുനിൽ അധ്യക്ഷനായി. പുതുശേരിയിൽ ബ്ലോക്ക് സെക്രട്ടറി ആർ മിഥുൻ ഉദ്ഘാടനം ചെയ്തു. എസ് സുബിൻ അധ്യക്ഷനായി. ഒറ്റപ്പാലത്ത് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ഹരിദാസൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി എസ് അബ്ദുൾ മുത്തലിഫ് അധ്യക്ഷനായി. അട്ടപ്പാടിയിൽ ബ്ലോക്ക് സെക്രട്ടറി അനീഷ് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെയ്സൺ ജെയിംസ് അധ്യക്ഷനായി. പട്ടാമ്പിയിൽ ജില്ലാ വൈസ് പ്രസിഡന്റ് ടി ഷാജി ഉദ്ഘാടനം ചെയ്തു. കെ പി അനിൽകുമാർ അധ്യക്ഷനായി. വടക്കാഞ്ചേരിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം ഷിബി കൃഷ്ണ ഉദ്ഘാടനം ചെയ്തു. കെ എസ് ശ്രീജിത്ത് അധ്യക്ഷനായി. തൃത്താലയിൽ സിപിഐ എം ഏരിയ കമ്മിറ്റിയംഗം കെ പി ശ്രീനിവാസൻ ഉദ്ഘടാനം ചെയ്തു. കെ പി പ്രജീഷ് അധ്യക്ഷനായി. ചിറ്റൂരിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ജി ആശിഷ് ഉദ