Wednesday, June 4, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പാലക്കാട് താപനില ഉയരുന്നു

Palakkad News by Palakkad News
3 years ago
in PALAKKAD
0
പാലക്കാട് താപനില ഉയരുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വേനൽ ശക്തിയാകും മുൻപ് തന്നെ പാലക്കാട്ടെ പകൽച്ചൂട് കൂടി. മുണ്ടൂരിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. തുടർച്ചയായ രണ്ടാംനാളാണ് മുണ്ടൂരിൽ ചൂട് 40 ഡിഗ്രിയിലെത്തുന്നത്. ഇത്തവണ വേനൽമഴയില്ലാതിരുന്നതും അന്തരീക്ഷത്തിലെ ഈർപ്പം കുറഞ്ഞുതുടങ്ങിയതും ചൂട് കൂടാനിടയാക്കിയിട്ടുണ്ട്. രാത്രിയിലെ ചൂടും കൂടിതുടങ്ങിയിട്ടുണ്ട്. കണ്ണുവേദനയും തലവേദനയുമടക്കം ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടെന്നും യാത്രക്കാർ പറയുന്നു. വർധിച്ച താപനില കണക്കിലെടുത്ത് ഇതിനകം തൊഴിൽസമയം ക്രമീകരിച്ചിട്ടുണ്ട്.

Previous Post

കിണറ്റില്‍ വീണ കുഞ്ഞിനെയും രക്ഷിക്കാന്‍ ചാടിയ പെണ്‍കുട്ടിയെയും രക്ഷപ്പെടുത്തി

Next Post

വകുപ്പുകൾ തമ്മിൽ ഏകോപനമില്ല റോഡ് കുത്തി പൊളിക്കുന്നു  

Palakkad News

Palakkad News

Next Post
വകുപ്പുകൾ തമ്മിൽ ഏകോപനമില്ല റോഡ് കുത്തി പൊളിക്കുന്നു  

വകുപ്പുകൾ തമ്മിൽ ഏകോപനമില്ല റോഡ് കുത്തി പൊളിക്കുന്നു  

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News