കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ
നേതൃത്വത്തിൽ നസറുദ്ദീൻ അനുസ്മരണ യോഗം നടന്നു പാലക്കാട് ജില്ലാ
പ്രസിഡണ്ട് വി എം ലത്തീഫ് അധ്യക്ഷത വഹിച്ചു അനുസ്മരണയോഗം ഗം
വൈദ്യുതി വകുപ്പ് മന്ത്രി കെകൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.
വ്യാപാരികളും കൃഷിക്കാരും കുത്തകകൾക്കെതിരെ ഒന്നിക്കണമെന്നും അതിനായി
അഹോരാത്രം പരിശ്രമിച്ച നേതാവായിരുന്നു ടി. നസ്റുദീനെന്ന് മന്ത്രി കൃഷ്ണൻ
കുട്ടി നസ്റുദ്ദീൻ അനുസ്മരണ യോഗത്തിൽ പറഞ്ഞു
എൻ മോസ് നസ്റുദ്ദീൻ നസറുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ
നേതാക്കളായ പി സുനിൽ ബാബു
എ പി. മാനു
മുസ്തഫ മുളയങ്കാവ്
ഉണ്ണികൃഷ്ണൻ കൊഴിഞ്ഞാമ്പാറ
ഗോപി കഞ്ചിക്കോട് പി പി മുസ്തഫ കൊപ്പം
കെ.എച്ച്ഗഫൂർ
ഷംസു എടത്തനാട്ടുകര
ഷാജി വർക്കി
പ്രകാശ് മുടപ്പല്ലൂർ
കെ.എം ഹമീദ് ചെർപ്പുളശ്ശേരി
പരമേശ്വരൻ കാവശ്ശേരി
മുസ്തഫ വല്ലപ്പുഴ
പ്രകാശ് ചന്ദ്രനഗർ
നാസർ തെക്കത്ത്
സക്കീർ തച്ചമ്പാറ അസ്ലം കൊപ്പം
രോഷ്ന ഹുസൈൻ
ലത്തീഫ് ഒറ്റപ്പാലം
ജയകുമാർ വണ്ടിത്താവളം
സുന്ദരൻ കുനിശ്ശേരി
ഷംസു എടത്തനാട്ടുകര
പ്രസംഗിച്ചു.