കൂടല്ലൂർ. പി.എച്ച്.സുബ്രഹ്മണ്യ അയ്യർ അനുസ്മരണവും വിദ്യാഭ്യാസ എൻഡോവ്മെൻ്റ് വിതരണവും. 2022 മാർച്ച് 02ന് വൈകുന്നേരം 5മണിക്ക് കൂടല്ലൂർ ഗ്രാമം സമൂഹമഠം ഹാളിൽ വെച്ച് നടന്നു. നിർധനരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. എ.എൻ.പ്രസാദ് മാസ്റ്റർ ഉത്ഘാടനം നിർവ്വഹിച്ച ഈ പരിപാടിയിൽ, ആർ.ശ്രീകുമാർ അമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു., ശ്രീരാംകൃഷ്ണമൂർത്തി, ശ്രീമതി.മീനാമ്പാൾകൃഷ്ണമൂർത്തി, ശ്രീമതി.മേഘശ്രീരാം, ശ്രീമതി.രൂപ, ശ്രീമതി.സരസ്വതിടീച്ചർ എന്നിവർ അർഹരായ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.