Saturday, May 31, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നഗരഹൃദയഭാഗത്ത് തട്ടുകടക്ക് തീപിടിച്ചു.

Palakkad News by Palakkad News
3 years ago
in PALAKKAD
0
നഗരഹൃദയഭാഗത്ത് തട്ടുകടക്ക് തീപിടിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നഗരഹൃദയഭാഗത്ത് തട്ടുകടക്ക് തീപിടിച്ചു.

പാലക്കാട്:അർദ്ധരാത്രി തട്ടുകടക്ക് തീപിടിച്ചു.
നഗരസഭ കൗൺസിലറുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി.ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെയാണ് പാലക്കാട്-മലമ്പുഴ നൂറടി റോഡിലെ നീരാട്ടു ഗണപതി അമ്പലത്തിനു പുറകിലെ തട്ടുകടക്ക് തീപിടിച്ചത്.ശിവരാത്രിയായതിനാൽ അമ്പലത്തിൽ പോയി മടങ്ങി വരുന്ന പതിനഞ്ചാം വാർഡ് കൗൺസിലർ എം.ശശികുമാറിൻ്റെ ശ്രദ്ധയിൽ പെടുകയും ഉടൻ തന്നെ പോലീസിനേയും ഫയർഫോഴ്സിനേയും അറിയിച്ചതിനെ തുടർന്നു് അവരെത്തി തീ അണക്കുകയായിരുന്നു. ഗ്യാസ് സിലണ്ടർ ഉണ്ടായിരുന്നെങ്കിലും അവ എടുത്തു മാറ്റാൻ കഴിഞ്ഞതിനാൽ വൻ പൊട്ടിതെറി ഒഴിവായി. സ്വന്തം വാർഡിലെ വൻ അഗ്നിബാധ ഒഴിവാക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് കൗൺസിലർ ശശികുമാർ.

വഴിയോരങ്ങളിലെ
തട്ടുകടകളിൽ ഗ്യാസ് സിലണ്ടറുകൾ ഉപയോഗിക്കുന്നവരിൽ പലരും തങ്ങളുടെ വീട്ടിലേക്ക് ലഭിക്കുന്ന ഗാർഹീ ക ഉപയോഗ സിലിണ്ടറുകളാണെന്ന് പരക്കെ ആക്ഷേപമുണ്ട്.സുരക്ഷിതമല്ലാത്ത രീതിയിലാണ് പലരും കൈകാര്യം ചെയ്യൂന്നത്. അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടുന്നു. തട്ടുകടകളിലേക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വിതരണം നിർത്തലാക്കണമെന്നും അനധികൃതമായി സിലണ്ടറുകൾ കൈകാര്യം ചെയ്യൂന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുന്ന മെന്ന പൊതു ജന ആവശ്യവും ശക്തമായിരിക്കയാണ്.

Previous Post

മാധ്യമങ്ങൾ ജനാധിപത്യ സംവിധാനത്തിൽ നിർണായക ശക്തികൾ : മുഹമ്മദ് മുഹ്സിൻ എംഎൽഎ

Next Post

P.H.സുബ്രഹ്മണ്യഅയ്യർ അനുസ്മരണവും, വിദ്യാഭ്യാസ എൻഡോവ്മെൻ്റ് വിതരണവും സംഘടിപ്പിച്ചു.

Palakkad News

Palakkad News

Next Post
P.H.സുബ്രഹ്മണ്യഅയ്യർ അനുസ്മരണവും, വിദ്യാഭ്യാസ എൻഡോവ്മെൻ്റ് വിതരണവും സംഘടിപ്പിച്ചു.

P.H.സുബ്രഹ്മണ്യഅയ്യർ അനുസ്മരണവും, വിദ്യാഭ്യാസ എൻഡോവ്മെൻ്റ് വിതരണവും സംഘടിപ്പിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News