Wednesday, August 12, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജീവനക്കാരില്ല; ജില്ല ആശുപത്രിയിലെത്തുന്നവർ വലയുന്നു

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജീവനക്കാരില്ല; ജില്ല ആശുപത്രിയിലെത്തുന്നവർ വലയുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: ദിവസവും നൂറുകണക്കിന് രോഗികൾ എത്തുന്ന ജില്ല ആശുപത്രിയിൽ മതിയായ ജീവനക്കാരില്ലാതായതോടെ രോഗികൾ വലയുന്നു. സാധാരണക്കാരുടെ ഏക ആശ്രയമായ ആശുപത്രിയിൽ എത്തുന്ന രോഗികൾ സ്​കാനിങ് ഉൾപ്പെടെ മറ്റ് പല പരിശോധനകൾക്ക് സമീപത്തെ സ്വകാര്യ ലാബുകളെയാണ്​ ആശ്രയിക്കുന്നത്​. ഇവിടെ അൾട്രാസൗണ്ട്​ സ്കാൻ യന്ത്രം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആകെയുള്ള ഒരു ഡോക്ടർ തിരക്കിലാവുന്നതോടെ പ്രവർത്തിപ്പിക്കാനാവാത്ത സ്ഥിതിയാണ്​. കോവിഡ് പരിശോധനയ്ക്കും സമാനമായ സ്ഥിതിയാണ്. പെട്ടെന്ന് ഫലം അറിയണമെങ്കിൽ സ്വകാര്യ ലാബുകാരെ ആശ്രയിക്കണം. ഒരുവർഷത്തോളമായി ഡോക്ടറുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നുണ്ട്​. പരസ്യം നൽകിയും ആളുകളെ കിട്ടാനില്ലെന്ന്​ അധികൃതർ പറയുന്നു. യാക്കരയിൽ സർക്കാർ മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നണ്ടെങ്കിലും രോഗികൾക്ക് ആവശ്യമായ ഒരു അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണ്​.

Previous Post

ബസ്​ യാത്രക്കാരുടെ ശ്രദ്ധക്ക്​: പോക്കറ്റടിക്കാർ വിലസുന്നു

Next Post

ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി; മൂന്ന്പേരുടെ മൃതദേഹം കിട്ടി;

Palakkad News

Palakkad News

Next Post
ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി; മൂന്ന്പേരുടെ മൃതദേഹം കിട്ടി;

ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി; മൂന്ന്പേരുടെ മൃതദേഹം കിട്ടി;

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News