കേരള ആരോഗ്യ സർവ്വകലാശാല നടത്തിയ പി.ജി. അഗദതന്ത്രം (വിഷചികിത്സ ആയുർവേദം ) പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ എം. വി .ആർ ആയുർവേദ മെഡിക്കൽ കോളേജ് വിദ്യാർഥിനി പല്ലാവൂർ സ്വദേശി ഡോക്ടർ ഹേമ.എം.ജി. പല്ലാവൂർ മെഡിക്കൽസ് ഉടമ അയ്യപ്പസ്വാമിയുടെയും , ഗംഗാദേവിയുടെയും മകളാണ്.