നെന്മാറ:- വല്ലങ്ങി എൻ.എസ്.എസ്. കരയോഗ മന്ദിരത്തിൽ വെച്ച് സമുദായ ആചാര്യൻ മന്ദത്ത് പത്മനാഭൻ്റെ 52മത് ചരമവാർഷികം ആചരിച്ചു . പ്രസിഡന്റ് വി. ശബരിനാഥൻ, സെക്രട്ടറി.കെ.പി.കേശവദാസ്, ട്രഷറർ.ടി.ആർ.ശശിധരൻ, മറ്റ് കരയോഗ കമ്മിറ്റി അംഗങ്ങളും ചേർന്ന് ഭദ്രദീപം കൊളുത്തി പുഷ്പാർച്ചന അർപ്പിച്ചു.