Thursday, July 30, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഒറ്റപ്പാലത്ത് സു​ഹൃ​ത്തി​നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ സം​ഭ​വ​ത്തി​ല്‍ കൊ​ല​ക്ക് ഉ​പ​യോ​ഗി​ച്ച ക​ത്തി​ കണ്ടെടുത്തു

Palakkad News by Palakkad News
4 years ago
in OTTAPPALAM
0
ഒറ്റപ്പാലത്ത് സു​ഹൃ​ത്തി​നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ സം​ഭ​വ​ത്തി​ല്‍ കൊ​ല​ക്ക് ഉ​പ​യോ​ഗി​ച്ച ക​ത്തി​ കണ്ടെടുത്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒറ്റപ്പാലത്ത് സു​ഹൃ​ത്തി​നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ സം​ഭ​വ​ത്തി​ല്‍ കൊ​ല​ക്ക് ഉ​പ​യോ​ഗി​ച്ച ക​ത്തി​ കണ്ടെടുത്തു

ആ​ഷി​ഖി‍െന്‍റ (24) കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​പ്പു​റം അ​ഴി​ക്ക​ല പ​റ​മ്ബ് പാ​റ​ക്ക​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഫി​റോ​സു​മാ​യി (25) വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ മൂ​ന്നാം ദി​വ​സ​ത്തെ തെ​ളി​വെ​ടു​പ്പി​ലാ​ണ് ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത​ത്.

ആ​ഷി​ഖി‍െന്‍റ മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്യു​ന്ന​തി​ന് കു​ഴി​യെ​ടു​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച കൈ​ക്കോ​ട്ടും പി​ക്കാ​സും പ്ര​തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​മി​ലെ ഷെ​ഡി​ല്‍​നി​ന്നാ​ണ് ക​ണ്ടെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് കൊ​ല​ക്ക് ഉ​പ​യോ​ഗി​ച്ച ക​ത്തി ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം തു​ട​ര്‍​ന്നു.

വൈ​കീ​​ട്ടോ​ടെ​യാ​ണ് തോ​ടി‍െന്‍റ അ​ടി​ത്ത​ട്ടി​ല്‍ കി​ട​ന്നി​രു​ന്ന ക​ത്തി മെ​റ്റ​ല്‍ ഡി​റ്റ​ക്ട​ര്‍ ഉ​പ​യോ​ഗി​ച്ച്‌ ക​ണ്ടെ​ടു​ത്ത​ത്. സം​ഭ​വ സ​മ​യം പ്ര​തി ധ​രി​ച്ചി​രു​ന്ന വ​സ്ത്രം ക​ത്തി​ച്ചു​ക​ള​ഞ്ഞ​താ​യാ​ണ് മൊ​ഴി ന​ല്‍​കി​യി​രു​ന്ന​ത്. ഇ​തി‍െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്ഥ​ല​ത്തെ മ​ണ്ണ് സ​യ​ന്‍റി​ഫി​ക് അ​സി​സ്റ്റ​ന്‍റി‍െന്‍റ സ​ഹാ​യ​ത്തോ​ടെ ശേ​ഖ​രി​ച്ചു. തെ​ളി​വെ​ടു​പ്പി‍െന്‍റ ഭാ​ഗ​മാ​യി ചൊ​വ്വാ​ഴ്ച​യാ​ണ് അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് പ്ര​തി​യെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​ന​ല്‍​കി​യ​ത്.

Previous Post

വൈദ്യുതി ചാർജും ഫിക്സിഡ് വർധിപ്പിക്കാനൊരുങ്ങുന്ന സർക്കാർ നടപടിക്കെതിരെ SDPI

Next Post

വൈദ്യുതി നിരക്ക് വര്‍ധന: 
എസ്ഡിപിഐ പ്രതിഷേധിച്ചു

Palakkad News

Palakkad News

Next Post
വൈദ്യുതി നിരക്ക് വര്‍ധന: എസ്ഡിപിഐ പ്രതിഷേധിച്ചു

വൈദ്യുതി നിരക്ക് വര്‍ധന: 
എസ്ഡിപിഐ പ്രതിഷേധിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News