Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നഗരസഭ ഭരിക്കുന്നത് അമൃതകുംബത്തിൽ കൈയ്യിട്ടുനക്കുന്നവരാണെന്ന് എൻ.എൻ.കൃഷ്ണദാസ്.

Palakkad News by Palakkad News
4 years ago
in PALAKKAD
0
നഗരസഭ ഭരിക്കുന്നത് അമൃതകുംബത്തിൽ കൈയ്യിട്ടുനക്കുന്നവരാണെന്ന് എൻ.എൻ.കൃഷ്ണദാസ്.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:അമൃതകുംഭത്തിൽ കൈയ്യിട്ട് നക്കുന്നവരാണ് പാലക്കാട് നഗരസഭ ഭരിക്കുന്നവരെന്ന് സി.പി.എം.സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ്’ നിർമ്മാണ പ്രവൃത്തികൾ അനന്തമായി നീട്ടികൊണ്ട് പോവുന്നത് തട്ടിപ്പും വെട്ടിപ്പും നടത്താനെന്നും ക്യഷ്ണദാസ്’ കുടിവെള്ളമില്ലായ്മക്കും റോഡിൻ്റെ ശോചനീയാവസ്ഥക്കുമെതിരെ സി.പി.എം. നഗരസഭയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്’ കേരളത്തിലെവിടെയുമില്ലാത്ത ദുർഭരണമാണ് പാലക്കാട് നഗരസഭയിൽ നടക്കുന്നത് ‘ ഒരോ പദ്ധതിയിലും എത്ര കമ്മീഷൻ അടിച്ചുമാറ്റാമെന്ന ചിന്തയാണ് നഗരസഭ ഭരണത്തെ നയിക്കുന്നത് ‘ സുലഭമായി കുടിവെള്ളം കിട്ടിയ സ്ഥാനത്ത് വെള്ളം റേഷൻ പോലെയായി. പൊളിച്ചിട്ട റോഡുകൾ നന്നാക്കാത്തതുകൊണ്ട് ഓട്ടോറിക്ഷകൾ പോലും വരാത്ത സ്ഥിതിയായി. അമൃത് പദ്ധതിയിലെ റോഡ് നവീകരണവും കുടിവെള്ള പദ്ധതിയും കമ്മീഷൻ അടിച്ചുമാറ്റാനുള്ള പദ്ധതികളാക്കി. മുൻസിപ്പൽ ബസ്സ്റ്റാൻഡ് നിർമ്മാണം നടക്കാത്തതിന് പിന്നിലും കമ്മീഷൻ തർക്കമാണ് ‘ ടൗൺ ഹാൾ നിർമ്മാണത്തിലും പകൽ കൊളളയാണ് നടകുന്നത് ‘ കാലതാമസം കൂടാതെ പദ്ധതികൾ നടപ്പിലാക്കിയില്ലെങ്കിൽ നഗരസഭ ഭരിക്കുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു ‘ ഏരിയ സെക്രട്ടറി കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു’ അജിത്ത് സഖറിയ, സുരേഷ് എന്നിവർ സംസാരിച്ചു

Previous Post

പ്രതിഷേധ മാർച്ച് നടത്തി

Next Post

മുസ്ലിം ജഡ്ജ് പ്രതിക്ക് ജാമ്യം നല്‍കിയെന്ന് പ്രസംഗിച്ച യുവമോര്‍ച്ചാ നേതാവിനെതിരേ കലാപാഹ്വാനത്തിന് കേസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News