Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സംസ്ഥാനത്തെവിദ്യാലയങ്ങൾ സാധാരണ ഗതിയിൽ.

Palakkad News by Palakkad News
4 years ago
in PALAKKAD
0
സംസ്ഥാനത്തെവിദ്യാലയങ്ങൾ സാധാരണ ഗതിയിൽ.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സംസ്ഥാനത്തെവിദ്യാലയങ്ങൾ സാധാരണ ഗതിയിൽ.

പാലക്കാട്: കോവിഡ്നിയന്ത്രണങ്ങളിൽ ഇളവു വരുത്തിക്കൊണ്ട് വിദ്യാലയങ്ങൾ പഴയ പോലെ മുഴുവൻ സമയവും പ്രവർത്തനമാരംഭിച്ചതേടെ വിദ്യാലയ മുറ്റത്തും ക്ലാസ് മുറികളിലും ചിരിയും കളിയും സൗഹൃദങ്ങളും വീണ്ടും ഉണർന്നു.രണ്ടു വർഷത്തേളം കാത്തിരുന്ന സൗഹൃദങ്ങൾ വീണ്ടും സംഗമിച്ചു. ഓൺലെയിൻ പ0നങ്ങളുടെ വിരസതകളും ആശങ്കകളും ഒഴിവായി. സഹപാഠികളുമൊത്ത് ക്ലാസ് മുറികളിലെ പഠനങ്ങളും സൗഹൃദങ്ങളും പൂർവ്വാധികം ശക്തമായിആരംഭിച്ചു.4.39 ലക്ഷ oവിദ്യാർത്ഥികളാണ് കേരളത്തിൽ ഇന്ന് വിദ്യാലയങ്ങളിൽ എത്തിയത്..

ഒന്നു മുതൽ പത്തുവരെ 3.76 ലക്ഷം വിദ്യാർത്ഥികളാണ് ക്ലാസുകളിൽ എത്തയത്.ഹയർ സെക്കൻ്ററി വിഭാഗത്തിൽ 155 വിദ്യാലയങ്ങളിലായി 60.000 വിദ്യാർത്ഥികളും വി.എച്ച്.എസ്.സി.വി ഭാ ഗ ത്താൽ 25 വിദ്യാലയങ്ങളിലായി 3.700 വിദ്യാർത്ഥികളും ക്ലാസുകളിലെത്തി.

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ശൂചീകരണ പ്രവർത്തനങ്ങൾ നടത്തി. ഒന്നു മുതൽ എട്ടുവരെയുള്ള വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണ വിതരണവും ആരംഭിച്ചു.. ആദ്യ ദിവസങ്ങളിൽ യൂണിഫോമും ഹാജരും  ‘ നിർബ്ബന്ധനയില്ലെന്നും അധികൃതർ പറഞ്ഞു.

Previous Post

നെല്ലിയാമ്പതി ഫാമിൽ ജൈവവൈവിദ്ധ്യ രജിസ്റ്റർ തയ്യാറാക്കുന്നതിന് തുടക്കം കുറിച്ചു.

Next Post

പല്ലാവൂർ ഗവ: എൽ.പി.സ്കൂളിൽ മാതൃഭാഷ ദിനം ആചരിച്ചു

Palakkad News

Palakkad News

Next Post
പല്ലാവൂർ ഗവ: എൽ.പി.സ്കൂളിൽ മാതൃഭാഷ ദിനം ആചരിച്ചു

പല്ലാവൂർ ഗവ: എൽ.പി.സ്കൂളിൽ മാതൃഭാഷ ദിനം ആചരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News