Tuesday, August 11, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

അറസ്റ്റിലായഅത്തിമണി അനില്‍ സ്പിരിറ്റ് കടത്ത് ലോബിയിലെ മുഖ്യകണ്ണി

Palakkad News by Palakkad News
4 years ago
in CHITTUR
0
അറസ്റ്റിലായഅത്തിമണി അനില്‍  സ്പിരിറ്റ് കടത്ത് ലോബിയിലെ മുഖ്യകണ്ണി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കുഴല്‍പണ സംഘത്തെ ആക്രമിച്ച കേസ്; അറസ്റ്റിലായ
അത്തിമണി അനില്‍ അന്തര്‍ സംസ്ഥാന സ്പിരിറ്റ് കടത്ത് ലോബിയിലെ മുഖ്യകണ്ണി

വാളയാര്‍: കഞ്ചിക്കോട് ദേശീയപാതയില്‍ കുഴല്‍പണ സംഘത്തെ ആക്രമിച്ചു പണവും കാറും തട്ടിയെടുത്ത കേസില്‍ കസബ പോലിസ് ഇന്നലെ അറസ്റ്റ് ചെയ്ത സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അന്തര്‍സംസ്ഥാന സ്പിരിറ്റ് കടത്ത് ലോബിയിലെ മുഖ്യകണ്ണിയെന്ന് പോലിസ്.
2019ലാണു ചിറ്റൂരിലെ സ്പിരിറ്റ് കേസുമായി ബന്ധപ്പെട്ട് അനില്‍ ആദ്യമായി അറസ്റ്റിലാവുന്നത്.സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൂടിയായ ഇയാള്‍ സംസ്ഥാനാന്തര സ്പിരിറ്റ് കടത്തു ലോബിയുടെ കേരളത്തിലെ പ്രധാന ഏജന്റാണെന്നും ചിറ്റൂര്‍ മേഖലയിലെ തോപ്പുകളിലേക്ക് ഉള്‍പ്പെടെ ഇയാള്‍ സ്പിരിറ്റ് കടത്തിയിരുന്നെന്നുംഎക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു.
2019ല്‍ കേസില്‍ അറസ്റ്റിലായപ്പോള്‍ ആദ്യഘട്ടത്തില്‍ ജില്ലയിലെ പ്രമുഖ സിപിഎം നേതാവ് ഉള്‍പ്പെടെ അനിലിനെ സഹായിക്കാനെത്തി. എന്നാല്‍, കേസില്‍ റിമാന്‍ഡിലായതോടെ ഇയാളെ സിപിഎം പുറത്താക്കി. 2017ല്‍ ഗോപാലപുരം ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതുള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. രാഷ്ട്രീയ പിന്‍ബലമാണു കേസുകളില്‍ നിന്നു രക്ഷപ്പെടാന്‍ ഇയാള്‍ക്കു തുണയായത്.
ഒട്ടേറെ ഗുണ്ടാക്കേസുകളിലും സ്പിരിറ്റ് കടത്ത്, അടിപിടി, വധശ്രമക്കേസുകളിലും അത്തിമണി അനില്‍ പ്രതിയാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്നാണു കേസില്‍ സിപിഎം മുന്‍ പ്രാദേശിക നേതാവു കൂടിയായ അത്തിമണി അനിലിന്റെ പങ്ക് പുറത്തായത്.
ചിറ്റൂരിലെ ചില മുതിര്‍ന്ന നേതാക്കളുമായി ഇപ്പോഴും അനിലിനു ബന്ധമുണ്ടെന്നും ഇവരുടെ ബെനാമി ഇടപാട് നടത്തുന്നത് അനിലാണെന്നും ആരോപണമുണ്ട്. കസബ പോലിസിനു കീഴിലുള്ള ദേശീയപാത കവര്‍ച്ച കേസില്‍ നേരത്തെ അറസ്റ്റിലായ 5 പേരും അനിലിന്റെ നാട്ടുകാരും സംഘത്തിലുള്‍പ്പെട്ടവരുമാണ്. കവര്‍ച്ച ആസൂത്രണം ചെയ്തതും തട്ടിയെടുത്ത പണം വീതിച്ചു നല്‍കിയതും കേസിലെ മുഖ്യപ്രതിയായ അത്തിമണി അനിലാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ അനിലിനേയും സംഘത്തേയും റിമാന്റ് ചെയ്തു.

Previous Post

മധു വധക്കേസ് ഇന്ന് കോടതി പരിഗണിക്കും; പുതിയ പ്രോസിക്യൂട്ടര്‍മാര്‍ ഹാജരാകും

Next Post

SPC പാസ്സിംഗ് ഔട്ട് പരേഡിൽ നിയമലംഘനം ; കെ.എസ്.യു. കളക്ടർക്ക് പരാതി സമർപ്പിച്ചു.

Palakkad News

Palakkad News

Next Post
SPC പാസ്സിംഗ് ഔട്ട് പരേഡിൽ നിയമലംഘനം ; കെ.എസ്.യു. കളക്ടർക്ക് പരാതി സമർപ്പിച്ചു.

SPC പാസ്സിംഗ് ഔട്ട് പരേഡിൽ നിയമലംഘനം ; കെ.എസ്.യു. കളക്ടർക്ക് പരാതി സമർപ്പിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News