Friday, August 14, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

സംഘപരിവാരത്തെ നിലക്ക് നിർത്താൻ പൊതു സമൂഹം രംഗത്ത് വരണം – പോപുലർ ഫ്രണ്ട്

Palakkad News by Palakkad News
4 years ago
in PATTAMBI
0
സംഘപരിവാരത്തെ നിലക്ക് നിർത്താൻ പൊതു സമൂഹം രംഗത്ത് വരണം – പോപുലർ ഫ്രണ്ട്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഇന്ത്യയെ ഹിന്ദുത്വ വൽക്ക രിക്കുന്ന സംഘപരിവാരത്തെ നിലക്ക് നിർത്താൻ പൊതു സമൂഹം രംഗത്ത് വരണം – പോപുലർ ഫ്രണ്ട്

പട്ടാമ്പി(പാലക്കാട്‌): ഇന്ത്യയെ ഹിന്ദുത്വ വൽക്കരിക്കുന്ന സംഘപരിവാരത്തെ നിലക്ക് നിർത്താൻ പൊതു സമൂഹം രംഗത്ത് വരണമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് മാസ്റ്റർ പറഞ്ഞു.

സേവ് ദി റിപബ്ലിക് എന്ന പ്രമേയത്തിൽ പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി പാലക്കാട്‌ സൗത്ത് ജില്ലാ കമ്മറ്റി വല്ലപ്പുഴയിൽ സംഘടിപ്പിച്ച യൂണിറ്റി മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

സംഘടനയുടെ കേഡറ്റുകളില്‍ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി അബ്ദുൽ ഹമീദ് മാസ്റ്റർ സല്യൂട്ട് സ്വീകരിച്ചതോടെയാണ് പൊതു സമ്മേളനം ആരംഭിച്ചത്.പോപുലർ ഫ്രണ്ട് മലപ്പുറം സോണൽ പ്രസിഡന്റ്സി അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. പാലക്കാട്‌ സൗത്ത് ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ അലി കെ പി സ്വാഗതം പറഞ്ഞു.ജില്ലാ സെക്രട്ടറിമാരായ സിദ്ദീഖ് തോട്ടിൻകര, അബ്ദുൽ കബീർ, പോപുലർ ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി അംഗം
എം സി, നൗഷാദ് സി വി ഷഹീർ ബാബു ചാലിപ്രം ( എസ് ഡി പി ഐ), ലത്തീഫ് ദാരിമി (ഇമാംസ് കൗൺസിൽ),റംസീന സിദ്ദിഖ് ( എൻ ഡബ്ല്യൂ എഫ്) , ഉനൈസ് ഷൊർണൂർ (കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ) എന്നിവർ സംസാരിച്ചു.
പട്ടാമ്പി ഡിവിഷൻ പ്രസിഡന്റ്‌ ഡോ അബ്ദുൽ വഹാബ് നന്ദി പറഞ്ഞു.

കോവിഡ് വ്യാപന ഭീഷണി പൂര്‍ണമായും വിട്ടുപോയിട്ടില്ലാത്തതിനാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് പരിപാടികള്‍ നടത്തിയത്.

Previous Post

ഇഎസ്‌ഐ ആശുപത്രിയില്‍ അതിക്രമിച്ചു കയറി ഉപരോധിച്ച കേസില്‍ എന്‍എന്‍ കൃഷ്ണദാസിന് ഒരു വര്‍ഷം തടവും പിഴയും

Next Post

ജില്ലയില്‍ ഇന്ന് 343 പേർ‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു
821 പേർ‍ക്ക് രോഗമുക്തി

Palakkad News

Palakkad News

Next Post
ജില്ലയില്‍ ഇന്ന് 1215 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു2729 പേർ‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് 343 പേർ‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു
821 പേർ‍ക്ക് രോഗമുക്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News