പോപുലര്‍ ഫ്രണ്ട് യൂണിറ്റി മീറ്റ്:
പാലക്കാട് വല്ലപ്പുഴയിൽ യൂണിറ്റി മീറ്റ് നഗരിയിൽ
പോപുലർ ഫ്രണ്ട് പാലക്കാട് സൗത്ത് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി കെ പി പതാക ഉയർത്തി.
ജില്ലാ സെക്രെട്ടറിമാരായ സിദ്ദിഖ് തോട്ടിൻകര, അബ്ദുൽ കബീർ എം സി, പട്ടാമ്പി ഡിവിഷൻ സെക്രട്ടറി ഷംസു മൗലവി വല്ലപ്പുഴ എന്നിവർ സന്നിഹിതരായിരുന്നു.
റിപബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തിൽ ഇന്ന് വൈകിട്ട് 4.30 നു യൂണിറ്റ് മീറ്റ് നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
മലപ്പുറം സോണൽ പ്രസിഡന്റ് അബ്ദുൽ നാസർ അധ്യക്ഷനായിരിക്കും.