Wednesday, July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home LITERATURE (PDF)

സ്പന്ദനം സാഹിത്യ പുരസ്കാരം രവീന്ദ്രൻ മലയങ്കാവിന്

Palakkad News by Palakkad News
4 years ago
in LITERATURE (PDF)
0
സ്പന്ദനം സാഹിത്യ പുരസ്കാരം രവീന്ദ്രൻ മലയങ്കാവിന്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: കോങ്ങാട് സ്പന്ദനം സാംസ്കാരിക സൗഹൃദ വേദിയുടെ 2021 ലെ സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത കവി രവീന്ദ്രൻ മലയങ്കാവ് അർഹനായി. അദ്ദേഹത്തിൻ്റെ “മോഷവാതിൽ കടന്ന ഒരാൾ ” എന്ന ഖണ്ഡകാവ്യമാണ് പുരസ്കാരത്തിന് അർഹനാക്കിയത്.
ഡോ: പാർവ്വതീ വാര്യർ ചെയർമാനും ഡോ: ചെത്തക്കാട് വിശ്വനാഥൻ;കണ്ട മുത്തു കന്നി മാരി;ദേവീപ്രസാദ് പീടിയ്ക്കൽ; കൃഷ്ണ എഴക്കാട്; എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് നിർണ്ണയം നടത്തിയത്.
പതിനായിരത്തി ഒന്ന് രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്ക്കാരം 20ന് വൈകീട്ട് 5ന് കോങ്ങാട് ജി.യു.പി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തുന്ന സാംസ്ക്കാരീ കസമ്മേളനത്തിൽ വെച്ച് ചരിത്ര ഗവേഷകൻ എം.പി.ബാലഗംഗാധരൻ സമ്മാനിക്കുമെന്ന് സ്പന്ദനം ഭാരവാഹികൾ അറിയിച്ചു.

Previous Post

അവശേഷിക്കുന്ന പച്ചപ്പ് നിലനിർത്തുക

Next Post

കേരളത്തിന്റെ പേര് “മലയാള നാട്” എന്നാക്കി മാറ്റണം: സൗഹൃദം ദേശീയ വേദി സ

Palakkad News

Palakkad News

Next Post
കേരളത്തിന്റെ  പേര് “മലയാള നാട്” എന്നാക്കി മാറ്റണം: സൗഹൃദം ദേശീയ വേദി സ

കേരളത്തിന്റെ പേര് "മലയാള നാട്" എന്നാക്കി മാറ്റണം: സൗഹൃദം ദേശീയ വേദി സ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News