Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പി രാധാകൃഷ്ണൻ അനുസ്മരണം നടത്തി

Palakkad News by Palakkad News
3 years ago
in PALAKKAD
0
പി രാധാകൃഷ്ണൻ അനുസ്മരണം നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അകത്തേത്തറ :പോലീസ് ഗാനമേള ട്രൂപ്പിലെ ആദ്യകാല ഗായകനും, കലാകാരനും, സാമൂഹ്യ പ്രവർത്തകനും ആയിരുന്ന പി. രാധാകൃഷ്ണൻ (rtd si )അനുസ്മരണം സദ്ഗമായ കലാ സാംസ്‌കാരിക സമിതിയുടെ നേതൃതത്തിൽ അകത്തേത്തറ മായ ഓഡിറ്റോറിയത്തിൽ നടത്തി.മുൻ ഡി വൈ എസ് പി വി എസ്. മുഹമ്മദ് കാസിം അനുശോചന യോഗം ഉൽഘാടനം ചെയ്തു, സംഗീത സംവിധായകൻ പ്രകാശ് ഉള്ളേരി ചടങ്ങിൽ മുഖ്യതി തിയായി പങ്കെടുത്തു, ജനറൽ സെക്രട്ടറി കെ. ശിവരാജേഷ് ആദ്യക്ഷനായി, മുൻ എഡിഎം ഗണേഷ്, വിജയൻ അക്ഷരനഗർ,സദ്ഗമയ പ്രസിഡന്റ്‌ കണ്ണൻ പപ്പാടി, ട്രഷറർ ഹരികുമാർ, ഭാരവാഹികളായ രമേഷ്,മണികണ്ഠൻ, സാംസ്‌കാരിക പ്രതിനിധികളായ എ സി. മോഹനൻ, മുരളി അമ്പാടി, എ. പ്രഭാകരൻ, സി. ഉണ്ണികൃഷ്ണൻ, കെ എ. രാമകൃഷ്ണൻ, കൃഷ്ണൻകുട്ടി പാടത്ത്, എ. ജനാർദ്ദനൻ,ബേബി വടക്കാഞ്ചേരി, അനിൽ, അജിത് സിംഫണി,ദിനകർ വടക്കന്തറ മുരളീധരൻ, ജയരാമൻ, സുരേഷ് ബാബു, ഒഐസിസി പ്രധിനിധി രമേഷ് ബാബു എന്നിവർ സംസാരിച്ചു

Previous Post

ചെറാട് മലയിൽ സുരക്ഷ ശക്തമാക്കുന്നതിനായി ഉന്നതതല യോഗം

Next Post

മലമ്പുഴയിൽ പുലിയിറങ്ങിയ പ്രദേശം സന്ദർശിച്ചു

Palakkad News

Palakkad News

Next Post
മലമ്പുഴയിൽ പുലിയിറങ്ങിയ പ്രദേശം സന്ദർശിച്ചു

മലമ്പുഴയിൽ പുലിയിറങ്ങിയ പ്രദേശം സന്ദർശിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News