Sunday, February 1, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CAREER

ജോലി ഒഴിവുകൾ

Palakkad News by Palakkad News
4 years ago
in CAREER
1
ജോലി ഒഴിവുകൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ബയോ മെഡിക്കല്‍ എന്‍ജിനീയര്‍ നിയമനം
ജില്ലാ ആശുപത്രിയില്‍  ആശുപത്രി മാനേജ്‌മെന്റ് സമിതി മുഖേന ദിവസവേതനാടിസ്ഥാനത്തില്‍  ബയോ മെഡിക്കല്‍ എന്‍ജിനീയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.  ബയോ മെഡിക്കല്‍ എന്‍ജിനീയറിങില്‍  ബി-ടെക്കാണ് യോഗ്യത. രണ്ട് വര്‍ഷം പ്രവൃത്തി പരിചയം നിര്‍ബന്ധം.  ജനുവരി ഒന്നിന് 40 വയസ്സ്  തികയാത്തവരായിരിക്കണം. താത്പര്യമുള്ളവര്‍  പ്രായം, യോഗ്യത  സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്  എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ  പകര്‍പ്പുകളുമായി ഫെബ്രുവരി 17 ന് കൂടികാഴ്ചയ്ക്ക് എത്തണമെന്ന്  സൂപ്രണ്ട് അറിയിച്ചു.

വെറ്ററിനറി  ഡോക്ടര്‍ നിയമനം
ചിറ്റൂര്‍ ബ്ലോക്ക്  മൊബൈല്‍ വെറ്ററിനറി  ക്ലിനിക്കില്‍  രജിസ്‌റ്റേഡ് വെറ്റിനറി  ഡോക്ടര്‍മാരെ നിയമിക്കുന്നു. കേരള വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാര്‍ക്കാണ് അവസരം.  താത്പര്യമുളളവര്‍ ഫെബ്രുവരി  14 ന് ഉച്ചക്ക്  രണ്ടിന്  യോഗത്യാ  സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകളുമായി ചിറ്റൂര്‍ ബ്ലോക്ക് ഓഫീസില്‍  നടക്കുന്ന കൂടിക്കാഴ്ചയില്‍  പങ്കെടുക്കണം.    വെറ്ററിനറി  സയന്‍സ്  ബിരുദധാരികള്‍ക്ക്  മുന്‍ഗണന ലഭിക്കും.

പ്രോജക്ട് അസിസ്റ്റന്റ്  നിയമനം: 23 വരെ അപേക്ഷിക്കാം
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍  പ്രോജക്ട് അസിസ്റ്റന്റ്  നിയമനം. താത്പര്യമുള്ളവര്‍ക്ക് ഫെബ്രുവരി  23 വരെ അപേക്ഷിക്കാം. അപേക്ഷകര്‍  ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍  പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പൂട്ടര്‍  ആപ്ലിക്കേഷന്‍  ആന്റ് ബിസിനസ്സ് മാനേജ്മെന്റ്  പാസായിരിക്കണം. അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലകളില്‍  നിന്നുള്ള  ബിരുദവും  ഒരു വര്‍ഷത്തില്‍ കുറയാത്ത  അംഗീകൃത ഡി.സി.എ /പി.ജി.ഡി.സി.എ പാസായിരിക്കണം. പ്രായപരിധി 2021  ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക്  മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും.  താത്പര്യമുള്ളവര്‍  ഫെബ്രുവരി 25 ന് രാവിലെ 10 ന്  ബ്ലോക്ക് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ രേഖകള്‍ സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

എസ്.ടി പ്രൊമോട്ടര്‍ ഒഴിവ്
പട്ടികവര്‍ഗ വികസന വകുപ്പില്‍ 1182 എസ്.ടി പ്രൊമോട്ടര്‍ ഒഴിവുകളിലേക്ക് പത്താംക്ലാസ് പാസായ പട്ടികവര്‍ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 28. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.stdd.kerala.gov.in, www.cmdkerala.net.

അധ്യാപക നിയമനം
ആനക്കല്‍ ഗവ ട്രൈബല്‍ വെല്‍ഫെയര്‍ ഹൈസ്‌കൂളില്‍ എച്ച്. എസ്.ടി ഫിസിക്കല്‍ സയന്‍സ് അധ്യാപക നിയമനം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 14 ന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Previous Post

ജി​ല്ല​യി​ല്‍ ചൂ​ടു​കൂ​ടി​വ​രു​ന്നു

Next Post

പാലക്കാട് ജില്ലയില്‍ ഇന്ന് 858 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post
ജില്ലയില്‍ ഇന്ന് 1215 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു2729 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 858 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Comments 1

  1. HABEEBRAHIMAN says:
    4 years ago

    Nice

    Reply

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വാളയാര്‍ ഡാമില്‍ കുളിക്കാൻ ഇറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

വാളയാര്‍ ഡാമില്‍ കുളിക്കാൻ ഇറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

January 31, 2026
മാരക ലഹരിയുമായി ഇരുപതുകാരിയും സുഹൃത്തും അറസ്റ്റിൽ

മാരക ലഹരിയുമായി ഇരുപതുകാരിയും സുഹൃത്തും അറസ്റ്റിൽ

January 31, 2026
ഐ.എം.എ ജംഗ്ഷനിൽ വീട്ടമ്മയുടെ പ്രതിഷേധം, ഗതാഗതക്കുരുക്ക്

ഐ.എം.എ ജംഗ്ഷനിൽ വീട്ടമ്മയുടെ പ്രതിഷേധം, ഗതാഗതക്കുരുക്ക്

January 28, 2026
പോക്സോ കേസ്; മുൻ കായികാധ്യാപകൻ അറസ്റ്റിൽ

പോക്സോ കേസ്; മുൻ കായികാധ്യാപകൻ അറസ്റ്റിൽ

January 25, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News