Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

അഗ്രഹാരം –  കോട്ടായി റോഡിലെ  ഓട വൃത്തിയാക്കണം:   മനുഷ്യാവകാശ കമ്മീഷൻ

Palakkad News by Palakkad News
4 years ago
in OTTAPPALAM
0
അഗ്രഹാരം –  കോട്ടായി റോഡിലെ  ഓട വൃത്തിയാക്കണം:   മനുഷ്യാവകാശ കമ്മീഷൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അഗ്രഹാരം –  കോട്ടായി റോഡിലെ

 ഓട വൃത്തിയാക്കണം: നടപടി റിപ്പോർട്ട്

 ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട്: മാത്തൂർ അഗ്രഹാരം – കോട്ടായി റോഡിലെ ഓട വ്യത്തിയാക്കണമെന്ന ആവശ്യത്തിൽ സ്വീകരിച്ച നടപടികൾ രണ്ട് മാസത്തിനുള്ളിൽ അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥിൻെറതാണ് ഉത്തരവ്.

കമ്മീഷൻ കോട്ടായി ഗ്രാമപഞ്ചായത്ത്, ‘ പൊതുമരാമത്ത് വകുപ്പ് എന്നിവരിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. ഓട വ്യക്തിയാക്കേണ്ടത് പൊതുമരാമത്ത് വകുപാണെന്ന് പഞ്ചായത്ത് അറിയിച്ചു. എന്നാൽ പ്രീ മൺസൂൺ പ്രവൃത്തികൾക്ക് മണ്ഡലാടിസ്ഥാനത്തിൽ തുച്ഛമായ തുക മാത്രമാണ് ലഭിക്കാറുള്ളതെന്നും ഇത് മരങ്ങൾ മുറിച്ചു മാറ്റാൻ മാത്രമാണ് തികയുന്നതെന്നും പൊതുമരാമത്ത് കമ്മീഷനെ അറിയിച്ചു. എല്ലാ കാനകളും വൃത്തിയാക്കുന്നത് പ്രായോഗികമല്ല. എന്നാൽ അടുത്ത വർഷത്തെ പ്രീ മൺസൂൺ പ്രവൃത്തിയിൽ ഉൾപ്പെടുത്തി  അഗ്രഹാരം – കോട്ടായി റോഡിലെ ഓട വൃത്തിയാക്കാമെന്ന് ഉറപ്പു നൽകി. ഈ സാഹചര്യത്തിലാണ് കമ്മീഷൻ നടപടി റിപ്പോർട്ട് ആവശ്യപ്പെട്ടത്.  മാത്തൂർ അഗ്രഹാരം സ്വദേശി അനന്തകൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

Previous Post

മകള്‍ക്കൊപ്പം കിടന്നിരുന്ന മാതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍  

Next Post

ബാബുവിന്റെ ആരോഗ്യം തൃപ്തികരമെന്ന് ഡി.എം.ഒ

Palakkad News

Palakkad News

Next Post
ബാബുവിന്റെ ആരോഗ്യം തൃപ്തികരമെന്ന് ഡി.എം.ഒ

ബാബുവിന്റെ ആരോഗ്യം തൃപ്തികരമെന്ന് ഡി.എം.ഒ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News