അഗളി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ രജനീഷ് വി യും പാർട്ടിയും അട്ടപ്പാടി താലുക്കിൽ കള്ളമല വില്ലേജിൽ കക്കുപ്പടി ഊരിൽ നിന്നും ഭവാനി പുഴയിലേക്ക് പോകുന്നക് വഴി 200 മിറ്റർ മാറി കുറ്റിക്കാടിന് സമീപം നിന്നും 10 ലിറ്റർ ചാരായം കണ്ടെടുത്ത് ആയത് അഗളി റെയ്ഞ്ച് Cr.30/22 ആയി രജിസ്റ്റർ ചെയ്തു. Po സുരേഷ് വി ഗ്രേഡ് po സദാനന്ദ കമ്മത്ത് Ceo മാരായ പോൾ, രാജേഷ് രംഗൻ M എന്നിവർ പങ്കെടുത്തു.