Saturday, August 8, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ മൂന്ന് വിദ്യാലയങ്ങളുടെ ഉദ്ഘാടനം  10 ന്

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ മൂന്ന് വിദ്യാലയങ്ങളുടെ ഉദ്ഘാടനം  10 ന്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ പൂര്‍ത്തിയാക്കിയ മൂന്ന് സ്‌കൂളുകളുടെ ഉദ്ഘാടനം ഫെബ്രുവരി 10ന് രാവിലെ 11:30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കിഫ്ബി ഫണ്ടില്‍ നിന്നും അഞ്ച് കോടി വിനിയോഗിച്ച് നിര്‍മ്മിച്ച നടുവട്ടം ജി.ജെ.എച്ച്.എസ്.എസ്, ചെര്‍പ്പുളശ്ശേരി ജി.വി.എച്ച്.എസ്.എസ് എന്നിവയുടേയും പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി വിനിയോഗിച്ച് നിര്‍മ്മിച്ച തത്തമംഗലം ജി.യു.പി.എസിന്റേയും ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്. ക്ലാസ്സ് മുറികള്‍, ലബോറട്ടറി, ലൈബ്രറി, ഓഫീസ് മുറി, ഹെഡ്മാസ്റ്റര്‍ റൂം, സ്്റ്റാഫ് റൂം, സ്മാര്‍ട്ട് റൂം, സ്റ്റെനോ റൂം, സ്റ്റോര്‍ റൂം, റെസ്റ്റ് റൂം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളാണ് നടുവട്ടം ജി.ജെ.എച്ച്.എസ്.എസില്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനതലത്തില്‍ നടക്കുന്ന പരിപാടിയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനാകും. ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാനത്ത് ഇത്തരത്തില്‍ 56 വിദ്യാലയങ്ങളുടെ ഉദ്ഘാടനമാണ് നടക്കുന്നത്.

Previous Post

ചേറാട് മലയിൽ എൻ.ഡി.ആർ.എഫ് സംഘം മലകയറ്റം തുടരുന്നു.

Next Post

അഗളി ചാരായം വാറ്റുന്നത് കണ്ടെടുത്തു

Palakkad News

Palakkad News

Next Post
അഗളി ചാരായം വാറ്റുന്നത് കണ്ടെടുത്തു

അഗളി ചാരായം വാറ്റുന്നത് കണ്ടെടുത്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News