Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വിദ്യാർത്ഥികളുടെ യാത്ര അവകാശങ്ങൾ ഇല്ലാതാക്കുന്ന രാമചന്ദ്രൻ കമീഷൻ റിപ്പോർട്ടിനെതിരെ കാമ്പസുകളിൽ ശബ്ദമുയർത്തി ഫ്രറ്റേണിറ്റി

Palakkad News by Palakkad News
3 years ago
in PALAKKAD
0
വിദ്യാർത്ഥികളുടെ യാത്ര അവകാശങ്ങൾ ഇല്ലാതാക്കുന്ന രാമചന്ദ്രൻ കമീഷൻ റിപ്പോർട്ടിനെതിരെ കാമ്പസുകളിൽ ശബ്ദമുയർത്തി ഫ്രറ്റേണിറ്റി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വിദ്യാർത്ഥികളുടെ യാത്ര അവകാശങ്ങൾ ഇല്ലാതാക്കുന്ന രാമചന്ദ്രൻ കമീഷൻ റിപ്പോർട്ടിനെതിരെ കാമ്പസുകളിൽ ശബ്ദമുയർത്തി ഫ്രറ്റേണിറ്റി

പാലക്കാട്:വിദ്യാർത്ഥികളുടെ യാത്ര അവകാശങ്ങൾ ഇല്ലാതാക്കുന്ന രാമചന്ദ്രൻ കമീഷൻ റിപ്പോർട്ട് സർക്കാർ നടപ്പിലാക്കരുതെന്നും വിദ്യാർത്ഥി വിരുദ്ധമായ റിപ്പോർട്ട് തള്ളിക്കളയണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലയിലെ കാമ്പസുകളിൽ പ്രതിഷേധം സംഘടിപ്പിച്ചു.വിക്ടോറിയ കോളേജ് യൂണിറ്റ് കമ്മിറ്റി റിപ്പോർട്ട് കത്തിച്ചു.
17 വയസ് വരെയുള്ള ബി.പി.എൽ വിദ്യാർത്ഥികൾക്ക് മാത്രമേ കൺസെഷൻ നൽകാവൂ എന്നതടക്കമുള്ള കമീഷന്റെ നിർദേശങ്ങൾ അംഗീകരിക്കാനാകുന്നതല്ലെന്ന് പ്രതിഷേധ സംഗമങ്ങൾ ചൂണ്ടിക്കാട്ടി.

Photo:വിദ്യാർത്ഥികളുടെ യാത്ര അവകാശങ്ങൾ നിഷേധിക്കുന്ന രാമചന്ദ്രൻ കമീഷൻ റിപ്പോർട്ട് സർക്കാർ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി വിക്ടോറിയ കോളേജ് യൂണിറ്റ് കമ്മിറ്റി കാമ്പസിൽ റിപ്പോർട്ട് കത്തിക്കുന്നു.

Previous Post

ലോകായുക്ത ഓർഡിനൻസ് ഉടൻ പിൻവലിക്കണം ആർ. റ്റി. ഐ. കേരള ഫെഡറേഷൻ

Next Post

കൂട്ടുകാർ പേടിച്ച് തിരിച്ചിറങ്ങി, യുവാവ് ഒറ്റയ്ക്ക് ചെറാട് മല കയറി; തെരച്ചിൽ തുടരുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News