ജനദ്രോഹ നിർദ്ദേശങ്ങൾ പിൻവലിക്കുക. MS സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക. MS P നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അകത്തേത്തറ കർഷക സംഘം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം കർഷക സംഘം ജില്ലാ സെക്രട്ടറി സ: ജോസ് മാത്യൂസ് ഉത്ഘാടനം ചെയ്തു. സ: കെ.കെ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. LC സെക്രട്ടറി സ: ജയകൃഷ്ണൻ സ്വാഗതം പറഞ്ഞു.