Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ഗാന്ധി പ്രതിമ തകർത്തവരെ അറസ്റ്റു ചെയ്യണം: കെ.പി.ജി.ഡി.

Palakkad News by Palakkad News
3 years ago
in CHITTUR
0
ഗാന്ധി പ്രതിമ തകർത്ത സംഭവം… കർശന നടപടി വേണം : സൗഹൃദം ദേശീയ വേദി..
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഗാന്ധി പ്രതിമ തകർത്തവരെ അറസ്റ്റു ചെയ്യണം: കെ.പി.ജി.ഡി.

മേനോൻ പാറയിലെ ചിറ്റൂർ ഷുഗർ ഫാക്ടറിക്ക് മുമ്പിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ തകർത്ത സാമൂഹ്യ ദ്രോഹികളെ അറസ്റ്റു ചെയ്ത് നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ കമ്മിററി ആവശ്യപ്പെട്ടു.

രാഷ്ട്രപിതാവിൻ്റെ പ്രഭയും പ്രതാപവും കെടുത്താൻ ആരു ശ്രമിച്ചാലും അത് പതിന്മടങ്ങ് വർദ്ധിക്കുകയേ ഉള്ളുവെന്നും, ലോക രാഷ്ട്രങ്ങൾ അംഗീകരിക്കുന്ന മഹാത്മജിയെ സ്വന്തം നാട്ടിൽ അപമാനിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിച്ചാൽ അതു നടക്കില്ലെന്നും, അതിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി രംഗത്തുണ്ടാകുമെന്നും ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ, ജനറൽ സെക്രട്ടറി എ.ശിവരാമകൃഷണൻ, ട്രഷറർ ടി.എൻ.ചന്ദ്രൻ എന്നിവർ അറിയിച്ചു.

Previous Post

ഗാന്ധി പ്രതിമ തകർത്ത സംഭവം… കർശന നടപടി വേണം : സൗഹൃദം ദേശീയ വേദി..

Next Post

കേന്ദ്ര ബജറ്റിലെ കർഷക അവഗണ അവസാനിപ്പിക്കുക

Palakkad News

Palakkad News

Next Post
കേന്ദ്ര ബജറ്റിലെ കർഷക അവഗണ അവസാനിപ്പിക്കുക

കേന്ദ്ര ബജറ്റിലെ കർഷക അവഗണ അവസാനിപ്പിക്കുക

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News