Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ഗാന്ധി പ്രതിമ തകർത്ത സംഭവം… കർശന നടപടി വേണം : സൗഹൃദം ദേശീയ വേദി..

Palakkad News by Palakkad News
5 years ago
in CHITTUR
0
ഗാന്ധി പ്രതിമ തകർത്ത സംഭവം… കർശന നടപടി വേണം : സൗഹൃദം ദേശീയ വേദി..
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഗാന്ധി പ്രതിമ തകർത്ത സംഭവം… കർശന നടപടി വേണം : സൗഹൃദം ദേശീയ വേദി..

മേനോൻ പാറയിലെ ചിറ്റൂർ ഷുഗർ ഫാക്ടറിക്ക് മുമ്പിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ തകർത്ത സംഭവം വേദനാജനകമാണെന്നും ഊർജ്ജിതമായ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സൗഹൃദം ദേശീയ വേദി ആവശ്യപ്പെട്ടു.

രാഷ്ട്രപിതാവിനെ നിന്ദിക്കുകയും അപമാനിക്കുകയും ചെയ്യുന്ന നടപടികൾ രാജ്യത്ത് വർദ്ധിച്ചു വരുന്നത് ആശങ്കാജനകമാണെന്നും പ്രധാനമന്ത്രിയുടെ ആഗോള ഗാന്ധി സ്തുതിയും ഗാന്ധിയൻ പ്രവർത്തനങ്ങളും ആത് മാർത്ഥതയോടെയാണെങ്കിൽ രാഷ്ട്ര പിതാവിനെ അവഹേളിക്കുന്ന നടപടികൾ ഇനിയൊരിക്കലും രാജ്യത്ത് ഉണ്ടാവാതിരിക്കാൻ അതി ശക്തമായ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണം . കേരളത്തിലെ രാഷ്ട്ര വിരുദ്ധ .. തീവ്രവാദ ശക്തികളെ അമർച്ച ചെയ്യാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ഉണർന്ന് പ്രവർത്തിക്കണമെന്നും സൗഹൃദം ദേശീയ വേദി പ്രസിഡന്റ് പി. വി. സഹദേവൻ, സെക്രട്ടറി ശ്രീജിത്ത് തച്ചങ്കാട് , ട്രഷറർ കെ. മണികണ്ഠൻ എന്നിവർ ആവശ്യപെട്ടു

Previous Post

വാരണിപ്പുഴയിൽ മൂന്നു മനുഷ്യജീവൻ രക്ഷപ്പെടുത്തിയ അശ്വിനെയും,എ. എസ് അശ്വിനെയും അനുമോദിച്ചു

Next Post

ഗാന്ധി പ്രതിമ തകർത്തവരെ അറസ്റ്റു ചെയ്യണം: കെ.പി.ജി.ഡി.

Palakkad News

Palakkad News

Next Post
ഗാന്ധി പ്രതിമ തകർത്ത സംഭവം… കർശന നടപടി വേണം : സൗഹൃദം ദേശീയ വേദി..

ഗാന്ധി പ്രതിമ തകർത്തവരെ അറസ്റ്റു ചെയ്യണം: കെ.പി.ജി.ഡി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News