മലമ്പുഴ:ആരോഗ്യജാഗ്രത 2022 ന്റെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കാൻ തയ്യാറാക്കിയ പകർച്ചവ്യാധി പ്രതിരോധം സംബന്ധിച്ച ബോർഡ്, പോസ്റ്റർ ;നോട്ടീസ് എന്നിവ മെഡിക്കൽ ഓഫീസർ ഡോ: ശ്രുതി നമ്പ്യാർ മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധികമാധവൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ആരോഗ്യസ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ ബിനോയ് ,ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. പ്രമോദ്, എന്നിവർപങ്കെടുത്തു