Tuesday, August 11, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സക്കരിയ: നീതി നിഷേധത്തിന് അറുതി വരുത്തണം: സോളിഡാരിറ്റി

Palakkad News by Palakkad News
5 years ago
in PALAKKAD
0
സക്കരിയ: നീതി നിഷേധത്തിന് അറുതി വരുത്തണം: സോളിഡാരിറ്റി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: ബാംഗ്ലൂർ സ്ഫോടന കേസിൽ പ്രതിയാണെന്ന് കഥകൾ ചമച്ചു കള്ളക്കേസ് ചുമത്തി കഴിഞ്ഞ 13 വർഷമായി വിചാരണത്തടവുകാരനായി ബാംഗ്ലൂർ ജയിലിൽ കഴിയുന്ന സക്കരിയ നീതി നിഷേധത്തിന്റെയും ഭരണകൂട ഭീകരതയുടെയും ഏറ്റവും വലിയ പ്രതീകമാണെന്ന് സോളിഡാരിറ്റി ജില്ലാ സമിതി പ്രസ്താവിച്ചു.
“വിശ്വാസത്തിൻറെ അഭിമാന സാക്ഷ്യം വിമോചനത്തിൻറെ പാരമ്പര്യം” എന്ന തലക്കെട്ടിൽ മെയ്‌ 21,22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിൻറെ ജില്ലാതല പരിപാടികളുടെ ആസൂത്രണത്തിന് വേണ്ടി ചേർന്ന ജില്ലാ സമിതിയാണ് പ്രസ്താവന ഇറക്കിയത്. ഭരണഘടന പൗരന്മാർക്ക് നൽകുന്ന മൗലികാവകാശങ്ങൾ വരെ റദ്ദ് ചെയ്തു ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന ഭരണകൂടങ്ങളുടെ അനീതികൾക്കെതിരെ സമൂഹം ഒന്നാകെ ശബ്ദമുയർത്തണം എന്നും സോളിഡാരിറ്റി ആഹ്വാനം ചെയ്തു.

മെയ് 21,22 തീയതികളിൽ നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൂടിയ ജില്ലാ സമിതിയിലാണ് പറഞ്ഞത്

ജില്ലാ പ്രസിഡന്റ് tp സ്വാലിഹ്, ജനറൽ സെക്രട്ടറി സഫീർ ആലത്തൂർ, വൈസ് പ്രസിഡന്റ് ഷാക്കിർ അഹമ്മദ്, ലുഖ്മാൻ എടത്താനാട്ടുക്കര, നൗഷാദ് ഇബ്രാഹിം, നൂറുൽ ഹസ്സൻ, നൗഷാദ് ആലവി എന്നിവർ സംസാരിച്ചു

Previous Post

പാലക്കാട് മെഡിക്കല്‍ കോളേജ് ഭൂമി നഗരസഭക്ക് നല്‍കരുത്; പ്രതിഷേധവുമായി എസ്ഡിപിഐ

Next Post

പുന:രുദ്ധാരണവും കുംഭാഭിക്ഷേകവും നടത്തി.

Palakkad News

Palakkad News

Next Post
പുന:രുദ്ധാരണവും കുംഭാഭിക്ഷേകവും നടത്തി.

പുന:രുദ്ധാരണവും കുംഭാഭിക്ഷേകവും നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News