Friday, August 14, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എസ് വൈ എസ് സർക്കിൾ കൗൺസിലുകൾക്ക് ജില്ലയിൽ തുടക്കം

Palakkad News by Palakkad News
5 years ago
in PALAKKAD
0
എസ് വൈ എസ് സർക്കിൾ കൗൺസിലുകൾക്ക് ജില്ലയിൽ തുടക്കം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൊപ്പം | നടപ്പു സംഘടനാ വർഷത്തിലെ പ്രഥമ വാർഷിക കൗൺസിൽ കാലയളവിലെ സർക്കിൾ കൗൺസിലുകൾക്ക് ജില്ലയിൽ തുടക്കമായി.
കൊപ്പം സോണിലെ വിളയൂർ സർക്കിളിൽ നടന്ന ജില്ലാതല ഉദ്ഘാടന പരിപാടി എസ് വൈ എസ് സംസ്ഥാന പ്രവർത്തക സമിതി അംഗം സുലൈമാൻ മുസ്ലിയാർ ചുണ്ടമ്പറ്റ ഉദ്ഘാടനം ചെയ്തു.സർക്കിൾ പ്രസിഡണ്ട് അലി അശ്റഫി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജന: സെക്രട്ടറി ഉമർ ഓങ്ങല്ലൂർ വിഷയം അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറിമാരായ ശെരീഫ് ചെർപ്പുളശ്ശേരി, യഹ്ഖൂബ് പൈലിപ്പുറം, സോൺ നേതാക്കളായ നൗഷാദ് സഖാഫി, ആബിദ് സഖാഫി, സലാം അഹ്സനി,ജലാൽ സഖാഫി, ജാബിർ സഖാഫി, ഷാഫി എന്നിവർ സംസാരിച്ചു.
സർക്കിൾ ജന: സെക്രടറി ഷബീർ കരിങ്ങനാട് സ്വാഗതവും മുസ്തഫ സഖാഫി പാറമ്മൽ നന്ദിയും പറഞ്ഞു.

ഫോട്ടോ

എസ് വൈ എസ് സർക്കിൾ കൗൺസിൽ ജില്ലാതല ഉദ്ഘാടനം വിളയൂരിൽ സംസ്ഥാന പ്രവർത്തക സമിതി അംഗം സുലൈമാൻ മുസ്‌ലിയാർ ചുണ്ടമ്പറ്റ നിർവഹിക്കുന്നു

Previous Post

ഭിന്നശേഷിക്കാർക്ക് വാഹനം നൽകി

Next Post

മുമ്പേ പറക്കുന്ന പക്ഷിയായി മലമ്പുഴ ജില്ല ജയിൽ

Palakkad News

Palakkad News

Next Post
മുമ്പേ പറക്കുന്ന പക്ഷിയായി മലമ്പുഴ ജില്ല ജയിൽ

മുമ്പേ പറക്കുന്ന പക്ഷിയായി മലമ്പുഴ ജില്ല ജയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News