Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കവർച്ച; പ്രതി ലാ​ലു കസ്റ്റഡിയിൽ

Palakkad News by Palakkad News
4 years ago
in PALAKKAD
0
കവർച്ച; പ്രതി ലാ​ലു കസ്റ്റഡിയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാ​ല​ക്കാ​ട്​: ദേ​ശീ​യ​പാ​ത​യി​ൽ കാ​ർ ത​ട​ഞ്ഞ് പ​ണം ക​വ​രു​ന്ന സം​ഘ​ത്തി​ലെ ഒ​രു പ്ര​തി കൂ​ടി ക​സ​ബ പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ. ചി​റ്റൂ​ർ സ്വ​ദേ​ശി അ​പ്പു​ക്കു​ട്ട​ൻ എ​ന്ന ലാ​ലു​വാ​ണ്​ (27) പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ ക​വ​ർ​ച്ച ന​ട​ത്തി​യ ശേ​ഷം ഒ​ളി​വി​ൽ പോ​കാ​ൻ പ്ര​തി​ക​ൾ​ക്ക് സ​ഹാ​യം ചെ​യ്യു​ക​യും ഇ​വ​ർ​ക്ക്​ സിം​കാ​ർ​ഡു​ക​ൾ എ​ടു​ത്ത് ന​ൽ​കു​ക​യും ചെ​യ്ത​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. ഡി​സം​ബ​ർ 15നാ​യി​രു​ന്നു സം​ഭ​വം. ദേ​ശീ​യ പാ​ത​യി​ൽ പു​തു​ശ്ശേ​രി ഫ്ലൈ​ഓ​വ​റി​ൽ ടി​പ്പ​റും കാ​റു​ക​ളും ഉ​പ​യോ​ഗി​ച്ച് കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ഡ്രൈ​വ​റേ​യും കൂ​ട്ടാ​ളി​യേ​യും ആ​ക്ര​മി​ച്ച് കാ​റും പ​ണ​വും ത​ട്ടി​യെ​ടു​ത്ത ശേ​ഷം കാ​ർ ഒ​റ്റ​പ്പാ​ല​ത്ത് ഉ​പേ​ക്ഷി​ച്ച്​ ക​ട​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ലാ​ലു​വി​നെ തെ​ളി​വെ​ടു​പ്പി​നാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി.

പ്ര​തി​ക​ളാ​യ കോ​ഴി​പ്പാ​റ സ്വ​ദേ​ശി ര​വി​യെ​യും, പ​ത്തി​രി​പ്പാ​ല കൊ​ട​ക്കാ​ട് സ്വ​ദേ​ശി നൗ​ഷാ​ദി​നെ​യും, വ​ണ്ടി​ത്താ​വ​ളം ക​ള​പ്പു​ര​ച​ള്ള സ്വ​ദേ​ശി വി​നോ​ദി​നെ​യും നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Previous Post

ഹോക്കി ടീമിനെ അനുമോദിച്ചു.

Next Post

കവർച്ച; ഒരാൾ കൂടി പിടിയിൽ

Palakkad News

Palakkad News

Next Post
കവർച്ച; ഒരാൾ കൂടി പിടിയിൽ

കവർച്ച; ഒരാൾ കൂടി പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News