Thursday, July 23, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഹോക്കി ടീമിനെ അനുമോദിച്ചു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഹോക്കി ടീമിനെ അനുമോദിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ: 2021 ഒക്ടോബറിൽ തൃശൂർ സെൻ്റ് മേരീസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ഇരുപത്തി ഏഴാമത് കേരള സ്റ്റെയ്റ്റ് സ്കൂൾ ജെ.എൻ. ഹോക്കി ചാമ്പ്യൻഷിപ്പ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി സ്റ്റെയ്റ്റ് റണ്ണറപ്പ് ആയ മലമ്പുഴ ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൾ ഹോക്കി ടീമിനെ അദ്ധ്യാപകരും രക്ഷാകർതൃസമിതിയും ചേർന്ന് അനുമോദിച്ചു. ഹെഡ്മിമിസ്ട്രസ്സ് ദേവിക ടീച്ചർ അനുമോദന യോഗം ഉദ്ഘാടനം ചെയ്ത് കളിക്കാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പി.ടി.എ.പ്രസിഡൻറ് എം.ആർ.ശിവപ്രസാദ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് ജയജിത്ത്: മുൻ കായിക അധ്യാപിക കമലം ടീച്ചർ;കായിക അധ്യാപകൻ കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.2013ലും 2014ലും മലമ്പുഴ സ്കൂകൂൾ ചാമ്പ്യൻമാരായിരുന്നു.

പടം :മലമ്പുഴ ഗവ: വൊക്കേഷണൽഹയർ സെക്കൻ്ററി സ്കൂളിലെ നോക്കി ടീം അംഗങ്ങൾ അധ്യാപകർക്കും പി.ടി.എ.പ്രതിനിധികൾക്കുമൊപ്പം.

Previous Post

ആത്മഹത്യ ചെയ്ത വിദ്യാർഥിനി ബീനയുടെ വീട്‌ എസ്‌സി –- എസ്‌ടി കമീഷൻ അംഗം എസ്‌ അജയകുമാർ സന്ദർശിച്ചു.

Next Post

കവർച്ച; പ്രതി ലാ​ലു കസ്റ്റഡിയിൽ

Palakkad News

Palakkad News

Next Post
കവർച്ച; പ്രതി ലാ​ലു കസ്റ്റഡിയിൽ

കവർച്ച; പ്രതി ലാ​ലു കസ്റ്റഡിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News