പാലക്കാട് ജില്ലയില്‍ ഇന്ന് 2598 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
3504 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 2) 2598 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 2453 പേർ,
ഉറവിടം അറിയാതെ രോഗം ബാധിച്ച 77പേർ, ആരോഗ്യ
പ്രവർത്തകരായ 62 പേർ, വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 6 പേർ എന്നിവർ ഉൾപ്പെടും.3504 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിശദ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 344 പേർ
ഒറ്റപ്പാലം സ്വദേശികൾ 169 പേർ
അഗളി സ്വദേശികൾ 72 പേർ
ഷൊർണൂർ സ്വദേശികൾ 68 പേർ
ശ്രീകൃഷ്ണപുരം സ്വദേശികൾ61 പേർ
അലനല്ലൂർ സ്വദേശികൾ 52 പേർ
വടക്കഞ്ചേരി സ്വദേശികൾ 50 പേർ
മലമ്പുഴ സ്വദേശികൾ 49 പേർ
പട്ടാമ്പി സ്വദേശികൾ 47 പേർ
മണ്ണൂർ സ്വദേശികൾ 46 പേർ
വാണിയംകുളം സ്വദേശികൾ 43 പേർ
ഓങ്ങല്ലൂർ, പുതുശ്ശേരി
സ്വദേശികൾ 41 പേർ വീതം
ആലത്തൂർ സ്വദേശികൾ 40 പേർ
അകത്തേത്തറ, ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 38 പേർ വീതം
മണ്ണാർക്കാട് സ്വദേശികൾ 35 പേർ
അമ്പലപ്പാറ, മുണ്ടൂർ സ്വദേശികൾ 33 പേർ വീതം
ലക്കിടി പേരൂർ, മരുതറോഡ് സ്വദേശികൾ 32 പേർ വീതം
കരിമ്പുഴ, കിഴക്കഞ്ചേരി സ്വദേശികൾ 31 പേർ വീതം
ചെർപ്പുളശ്ശേരി സ്വദേശികൾ 30 പേർ
കാരാകുറിശ്ശി,കോങ്ങാട് സ്വദേശികൾ 28 പേർ വീതം
കാവശ്ശേരി, നെന്മാറ സ്വദേശികൾ 26 പേർ വീതം
കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, മങ്കര സ്വദേശികൾ 24 പേർ വീതം
കണ്ണാടി, കൊപ്പം, പറളി, തിരുമിറ്റക്കോട് സ്വദേശികൾ 23 പേർ വീതം
കുമരംപുത്തൂർ, മുതുതല, തെങ്കര, വിളയൂർ സ്വദേശികൾ 22 പേർ വീതം
ചാലിശ്ശേരി, കണ്ണമ്പ്ര,കേരളശ്ശേരി,
തൃത്താല സ്വദേശികൾ 21 പേർ വീതം
കടമ്പഴിപ്പുറം, കൊല്ലങ്കോട്, സ്വദേശികൾ 20 പേർ വീതം
എരിമയൂർ, കരിമ്പ, തേങ്കുറിശ്ശി സ്വദേശികൾ 19പേർ വീതം
അയിലൂർ, മാത്തൂർ, പരുതൂർ, തരൂർ, തൃക്കടീരി സ്വദേശികൾ 18 പേർ വീതം
ചളവറ, കോട്ടായി, പല്ലശ്ശന, പിരായിരി, സ്വദേശികൾ 17 പേർ വീതം
കപ്പൂർ, കൊടുമ്പ്, നാഗലശ്ശേരി സ്വദേശികൾ 16 പേർ വീതം
എലപ്പുള്ളി, മേലാർക്കോട്, പട്ടിത്തറ, വടകരപ്പതി, വെള്ളിനേഴി സ്വദേശികൾ 15 പേർ വീതം
അനങ്ങനടി, എലവഞ്ചേരി സ്വദേശികൾ 14 പേർ വീതം
കൊടുവായൂർ, കൊഴിഞ്ഞാമ്പാറ, പെരുവെമ്പ്, തച്ചനാട്ടുകര, തിരുവേഗപ്പുറ സ്വദേശികൾ 13 പേർ വീതം
ആനക്കര, കുത്തനൂർ, പെരിങ്ങോട്ടുകുറിശ്ശി, വല്ലപ്പുഴ, വണ്ടാഴി സ്വദേശികൾ 12 പേർ വീതം
കുലുക്കല്ലൂർ, നെല്ലായ, പൂക്കോട്ടുകാവ്, പുതൂർ, പുതുക്കോട്, ഷോളയൂർ സ്വദേശികൾ 11 പേർ വീതം
മുതലമട, വടവന്നൂർ സ്വദേശികൾ 10 പേർ വീതം
കുഴൽമന്ദം, നല്ലേപ്പിള്ളി, പൊൽപ്പുള്ളി സ്വദേശികൾ 9 പേർ വീതം
തച്ചമ്പാറ സ്വദേശികൾ 7 പേർ
പെരുമാട്ടി സ്വദേശികൾ 5 പേർ
പട്ടഞ്ചേരി സ്വദേശികൾ 4 പേർ
പുതുനഗരം സ്വദേശികൾ 3 പേർ
നെല്ലിയാമ്പതി സ്വദേശികൾ 2 പേർ
എരുത്തേമ്പതി സ്വദേശിയായ ഒരാൾ
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 23530 ആയി.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്