Tuesday, August 4, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

മീഡിയ വൺ ചാനൽ നിരോധനം പൗരാവലിയുടെ പ്രധിഷേധ സംഗമം നടത്തി

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
മീഡിയ വൺ ചാനൽ നിരോധനം പൗരാവലിയുടെ പ്രധിഷേധ സംഗമം നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേന്ദ്ര ഭരിക്കുന്ന സംഘപരിവാർ BJP ഭരണകൂടത്തിൻ്റെ മീഡിയ വൺ ചാനൽ നിരോധനത്തിനെതിരെ ഒറ്റപ്പാലം ടൗണിൽ നടന്ന പൗരാവലിയുടെ പ്രധിഷേധ സംഗമത്തിൽ SDPI ഒറ്റപ്പാലം മണ്ഡലം പ്രസിഡണ്ട് ടി എ താഹിർ പത്തിരിപ്പാല പങ്കെടുത്തു സംസാരിച്ചു

  ജനാധിപത്യ ഇന്ത്യയുടെ കേന്ദ്ര ഭരണം കൈയാളുന്ന സംഘപരിവാർ ബിജെപി ഭരണകൂടം രാജ്യത്ത് നിലവിലുള്ള മതമൈത്രിയും സമാധാനവും സാഹോദര്യവും തകർക്കുന്നതിനു  മനുവാദം ഉയർത്തിപ്പിടിച്ച് മതരാഷ്ട്ര നിർമ്മിക്കുന്നതിനു വേണ്ടി രാജ്യത്തെ ജനാധിപത്യ മതേതരത്വ മൂല്യങ്ങളെ ഓരോന്നോരോന്നായി കശാപ്പു ചെയ്യുന്നു. മതരാഷ്ട്ര സ്ഥാപിക്കുവാൻ വേണ്ടി സംഘപരിവാർ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന ഭീകരപ്രവർത്തനങ്ങളും കലാപങ്ങളും രാജ്യത്തെ പൗരന്മാരെ കള്ളക്കേസിൽ ഉൾപ്പെടുത്തി ജയിലിൽ അടക്കുന്നു

രാജ്യത്തെ സംഘപരിവാർ നടത്തുന്ന ഭീകരപ്രവർത്തനങ്ങളും ആക്രമണങ്ങളും കലാപങ്ങളും നേരോടെ നിഷ്പക്ഷ നിലപാടിൽ നിന്നുകൊണ്ട് പൊതു ജനങ്ങളെ അറിയിക്കുന്ന ദൃശ്യ മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും ഇല്ലായ്മ ചെയ്യുവാൻ വേണ്ടി സംഘപരിവാർ ഭരണകൂടം ഭരണഘടന ദുരുപയോഗം ചെയ്യുന്നു
സത്യങ്ങൾ വിളിച്ചുപറയുന്ന ദൃശ്യമാധ്യമങ്ങളെ വായ് മുടി കെട്ടുവാൻ കേന്ദ്ര ഭരണകൂടം ഇനിയും ശ്രമിച്ചാൽ ജനാധിപത്യ ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ ജനകീയ സമരങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പുനൽകി

Previous Post

പുഴയിലെ മണൽ പുഴയിലേക്കു തന്നെ

Next Post

ബജറ്റ്: ദരിദ്ര വിഭാഗങ്ങളോടുള്ള അവഗണന

Palakkad News

Palakkad News

Next Post
ഒമിക്രോൺ ഭയക്കണം: സംസ്ഥാനങ്ങളുടെ അവലോകന യോഗം ഇന്ന് :- – – അസീസ് മാസ്റ്റർ —

ബജറ്റ്: ദരിദ്ര വിഭാഗങ്ങളോടുള്ള അവഗണന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News