01.02.2022 തിയതി അഗളി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ രജനീഷ് വി യും പാർട്ടിയും അട്ടപ്പാടി താലൂക്കിൽ അഗളി വില്ലേജിൽ കോട്ടത്തറ ചന്തക്കട നിന്നും വില്പനക്കായി 11 ലിറ്റർ imfl ഉം 1.8 ലിറ്റർ തമിഴ്നാട് imfl ഉം കൈവശം വെച്ചതിന് കോട്ടത്തറ യിൽ വാടകക്ക് താമസിക്കുന്ന കോയമ്പത്തൂർ ജില്ലയിൽ സുളൂർ താലൂക്കിൽ ഇന്ദിര നഗർ ചിന്നസ്വാമി മകൻ മുത്തുകുമാർ എന്നയാളെ അറസ്റ്റ് ചെയ്തു Cr.21/2022 u/s 55(i), 58 അബ്കാരി ആക്ട് ആയി രജിസ്റ്റർ ചെയ്തു.po സന്തോഷ്കുമാർ, ceo മാരായ ഷേക്ദാവൂദ്, രംഗൻ M, രാജേഷ്, പ്രദീപ്, രംഗൻ K എന്നിവർ പങ്കെടുത്തു.