പാലക്കാട് ജില്ലയില്‍ ഇന്ന് 2718 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
2121പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 31) 2718 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 2596 പേർ,
ഉറവിടം അറിയാതെ രോഗം ബാധിച്ച 38 പേർ, ആരോഗ്യ പ്രവർത്തകരായ 81 പേർ, വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 3 പേർ എന്നിവർ ഉൾപ്പെടും.2121 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിശദ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 949 പേർ
അഗളി സ്വദേശികൾ 113 പേർ
ഒറ്റപ്പാലം സ്വദേശികൾ 59 പേർ
പട്ടാമ്പി സ്വദേശികൾ 53 പേർ
വടകരപ്പതി സ്വദേശികൾ 51 പേർ
കണ്ണാടി സ്വദേശികൾ 49 പേർ
പുതുശ്ശേരി സ്വദേശികൾ 46 പേർ
ആലത്തൂർ സ്വദേശികൾ 45 പേർ
കൊടുവായൂർ സ്വദേശികൾ 44 പേർ
മണ്ണാർക്കാട് സ്വദേശികൾ 41പേർ
അകത്തെത്തറ, അലനല്ലൂർ, പുതുപ്പരിയാരം സ്വദേശികൾ 38 പേർ വീതം
ശ്രീകൃഷ്ണപുരം സ്വദേശികൾ 32 പേർ
പിരായിരി സ്വദേശികൾ 31 പേർ
തെങ്കര സ്വദേശികൾ
29 പേർ
എരിമയൂർ, ഷൊർണൂർ സ്വദേശികൾ 28 പേർ വീതം
വടക്കഞ്ചേരി സ്വദേശികൾ 27 പേർ
കൊടുമ്പ്, തേങ്കുറിശ്ശി സ്വദേശികൾ 26 പേർ വീതം
ലക്കിടിപേരൂർ സ്വദേശികൾ 25 പേർ
അമ്പലപ്പാറ, ചിറ്റൂർ-തത്തമംഗലം, മാത്തൂർ, വാണിയംകുളം സ്വദേശികൾ 24 പേർ വീതം
കൊപ്പം, കോട്ടായി, ഓങ്ങല്ലൂർ, പറളി സ്വദേശികൾ 22 പേർ വീതം
എലപ്പുള്ളി, മുതുതല, സ്വദേശികൾ 21 പേർ വീതം
മണ്ണൂർ, പല്ലശ്ശന സ്വദേശികൾ 20 പേർ വീതം
കാവശ്ശേരി, മങ്കര സ്വദേശികൾ 19 പേർ വീതം
എലവഞ്ചേരി ,കരിമ്പുഴ, കിഴക്കഞ്ചേരി സ്വദേശികൾ 18 പേർ വീതം
കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, കുമരംപുത്തൂർ,
കുഴൽമന്ദം, മരുതറോഡ്,തരൂർ,പാലാ തൃത്താല സ്വദേശികൾ 17 പേർ വീതം
ചെർപ്പുളശ്ശേരി സ്വദേശികൾ 16 പേർ
മലമ്പുഴ, നെന്മാറ തിരുവേഗപ്പുറ സ്വദേശികൾ 15 പേർ വീതം
കപ്പൂർ, കോങ്ങാട് സ്വദേശികൾ 14 പേർ വീതം
മുണ്ടൂർ, നാഗലശ്ശേരി, വണ്ടാഴി സ്വദേശികൾ 13 പേർ വീതം
ആനക്കര, കരിമ്പ ,പുതൂർ, തിരുമിറ്റക്കോട് സ്വദേശികൾ 12 പേർ വീതം
ചാലിശ്ശേരി, കാരാകുറുശ്ശി, കൊല്ലങ്കോട്, പട്ടഞ്ചേരി,തച്ചനാട്ടുകര സ്വദേശികൾ 11പേർ വീതം
പട്ടിത്തറ സ്വദേശികൾ 10 പേർ
കേരളശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി, പുതുനഗരം സ്വദേശികൾ 9 പേർ വീതം
കുത്തനൂർ, പെരുവമ്പ്, ഷോളയൂർ, തച്ചമ്പാറ, വല്ലപ്പുഴ, വെള്ളിനേഴി സ്വദേശികൾ 8 പേർ വീതം
അയിലൂർ,കണ്ണമ്പ്ര, കുലുക്കല്ലൂർ,പരുതൂർ സ്വദേശികൾ 7 പേർ വീതം
അനങ്ങനടി, മേലാർകോട്, മുതലമട, പുതുക്കോട്, തൃക്കടീരി,വിളയൂർ സ്വദേശികൾ 6 പേർ വീതം
കൊഴിഞ്ഞാമ്പാറ
നല്ലേപ്പിള്ളി, നെല്ലായ, പൊൽപ്പുള്ളി
സ്വദേശികൾ 4 പേർ വീതം
പെരുമാട്ടി, പൂക്കോട്ടുകാവ്, വടവന്നൂർ സ്വദേശികൾ 3 പേർ വീതം
ചളവറ സ്വദേശികൾ 2 പേർ
നെല്ലിയാമ്പതി സ്വദേശികൾ ഒരാൾ
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 22941ആയി.