Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 3248 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 1920 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 3248 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

2258 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 28) 3248 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 3085 പേർ,
ഉറവിടം അറിയാതെ രോഗം ബാധിച്ച 59 പേർ, ആരോഗ്യ
പ്രവർത്തകരായ 100 പേർ, വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 4 പേർ എന്നിവർ ഉൾപ്പെടും. 2258 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 587 പേർ

വടക്കഞ്ചേരി സ്വദേശികൾ
95 പേർ

അകത്തേത്തറ സ്വദേശികൾ 84 പേർ

ഒറ്റപ്പാലം, പുതുശ്ശേരി സ്വദേശികൾ 82 പേർ വീതം

ആലത്തൂർ സ്വദേശികൾ 73 പേർ

കിഴക്കഞ്ചേരി സ്വദേശികൾ 68 പേർ

കണ്ണാടി സ്വദേശികൾ 67 പേർ

മണ്ണാർക്കാട്, പട്ടാമ്പി, ഷൊർണ്ണൂർ സ്വദേശികൾ 61 പേർ വീതം

പുതുപ്പരിയാരം സ്വദേശികൾ 57 പേർ

കുഴൽമന്നം സ്വദേശികൾ 67 പേർ

മരുതറോഡ് സ്വദേശികൾ 56 പേർ വീതം

കാവശ്ശേരി സ്വദേശികൾ 55 പേർ

ചിറ്റൂർ-തത്തമംഗലം, സ്വദേശികൾ 53 പേർ

എരിമയൂർ സ്വദേശികൾ 52 പേർ

കൊടുമ്പ് സ്വദേശികൾ 48 പേർ

പറളി സ്വദേശികൾ 47 പേർ

പിരായിരി സ്വദേശികൾ 45 പേർ

തരൂർ സ്വദേശികൾ 43 പേർ

കുമരംപുത്തൂർ സ്വദേശികൾ 42 പേർ

ചാലിശ്ശേരി സ്വദേശികൾ 38 പേർ

തെങ്കര സ്വദേശികൾ 37 പേർ

കരിമ്പുഴ, കോട്ടോപ്പാടം സ്വദേശികൾ 36 പേർ വീതം

നെന്മാറ സ്വദേശികൾ 33 പേർ

കൊല്ലങ്കോട്, മലമ്പുഴ, നെല്ലിയാമ്പതി, ഓങ്ങല്ലൂർ, വണ്ടാഴി സ്വദേശികൾ 32 പേർ വീതം

കാഞ്ഞിരപ്പുഴ, കുഴൽമന്നം സ്വദേശികൾ 30 പേർ വീതം

തേങ്കുറിശ്ശി സ്വദേശികൾ 29 പേർ

അലനല്ലൂർ, മുതുതല, വാണിയംകുളം സ്വദേശികൾ
28 പേർ വീതം

അഗളി സ്വദേശികൾ 27 പേർ

മേലാർകോട് സ്വദേശികൾ 26 പേർ

കാരാകുർശ്ശി,
ശ്രീകൃഷ്ണപുരം സ്വദേശികൾ 25 പേർ വീതം

മാത്തൂർ സ്വദേശികൾ 24 പേർ

ചെർപ്പുളശ്ശേരി,
ലക്കിടി പേരൂർ, മുണ്ടൂർ, സ്വദേശികൾ 23 പേർ വീതം

മുതലമട സ്വദേശികൾ 22 പേർ

മണ്ണൂർ, പല്ലശ്ശന സ്വദേശികൾ 21 പേർ

എലപ്പുള്ളി, കൊടുവായൂർ, കോട്ടായി, മങ്കര സ്വദേശികൾ 20 പേർ

കോങ്ങാട്, കൊപ്പം, നാഗലശ്ശേരി സ്വദേശികൾ 19 പേർ വീതം

ആനക്കര, അയിലൂർ, സ്വദേശികൾ 18 പേർ വീതം

കൊഴിഞ്ഞാമ്പാറ, പട്ടിത്തറ, പെരുമാട്ടി, പുതുനഗരം, തിരുവേഗപ്പുറ സ്വദേശികൾ 17 പേർ വീതം

അനങ്ങനടി, പെരിങ്ങോട്ടുകുറിശ്ശി, പെരുവെമ്പ്, പുതുക്കോട്, തച്ചമ്പാറ സ്വദേശികൾ 16 പേർ വീതം

കപ്പൂർ, കേരളശ്ശേരി, വെള്ളിനേഴി, വിളയൂർ സ്വദേശികൾ 15 പേർ വീതം

കരിമ്പ, നെല്ലായ, തിരുമിറ്റക്കോട് സ്വദേശികൾ 14 പേർ വീതം

കുത്തനൂർ, തൃത്താല സ്വദേശികൾ 13 പേർ വീതം

അമ്പലപ്പാറ, എലവഞ്ചേരി സ്വദേശികൾ 12 പേർ വീതം

കടമ്പഴിപ്പുറം, കുലുക്കല്ലൂർ, പുതൂർ, ഷോളയൂർ സ്വദേശികൾ 11 പേർ വീതം

പൊൽപ്പുള്ളി സ്വദേശികൾ 10 പേർ

പരുതൂർ, തൃക്കടീരി,വടകരപ്പതി, വല്ലപ്പുഴ സ്വദേശികൾ 9 പേർ വീതം

ചളവറ,
പട്ടഞ്ചേരി, വടവന്നൂർ സ്വദേശികൾ 8 പേർ വീതം

തച്ചനാട്ടുകര സ്വദേശികൾ 6 പേർ

നല്ലേപ്പിള്ളി സ്വദേശികൾ 5 പേർ

എരുത്തേമ്പതി, പൂക്കോട്ടുകാവ് സ്വദേശികൾ 3 പേർ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 21109 ആയി.

Previous Post

മരിച്ചു പോയ ആളുകളുടെ പേരില്‍ പെന്‍ഷന്‍, മേലാര്‍ക്കോട് പഞ്ചായത്തില്‍ വൻ ക്രമക്കേട്

Next Post

കനലെരിയുന്ന ഹൃദയം

Palakkad News

Palakkad News

Next Post
കനലെരിയുന്ന ഹൃദയം

കനലെരിയുന്ന ഹൃദയം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News