Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home LITERATURE (PDF)

കാണാതെ പോകുന്ന ചില ആണകങ്ങൾ

Palakkad News by Palakkad News
4 years ago
in LITERATURE (PDF)
0
കാണാതെ പോകുന്ന ചില ആണകങ്ങൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കവിത

അകമത്രയും
നൊന്തുപൊള്ളുമ്പോഴും
ചിരിച്ചു നിൽക്കുന്ന
ചില ആൺ വന്ദനങ്ങളെ
കണ്ടിട്ടില്ലേ…..

നാളെയുടെ
ആകുലചിന്തകൾ
മനസിനെ കീറി മുറിക്കുമ്പോഴും
തീർത്തും നിസംഗനായി
ആരോടും പകുക്കപെടാതെ
ഏറ്റുവാങ്ങുന്നവൻ ……

കീശയിലെ നോട്ടിൻ്റെ
എണ്ണം കുറഞ്ഞാലും
മക്കളുടെയിഷ്ടങ്ങൾ
അത്യാഗ്രഹങ്ങളാണന്ന്
പറഞ്ഞൊഴിയാത്തവൻ….

കല്യാണ മാമാങ്കങ്ങൾക്കു പുത്തനെടുക്കാൻ
തുണിക്കടയിൽ
കൂട്ടിരിക്കുമ്പോഴും
തനിക്കൊന്നും വേണ്ടാന്ന്
ഭാര്യയോടു വഴക്കിടുന്നവൻ്റെ
മനസറിയാതെ പോകരുത് ….

എല്ലാത്തിലും
തൻ്റെ ചിലവുകൾ
ചുരുക്കി ചുരുക്കി
മറ്റുള്ളവരുടെ മുൻപിൽ ചെറുതാകുന്നവൻ്റെ
വലിയ മനസ്സ്
നിങ്ങളിൽ പലരും
കാണാതെ പോകരുത്….

സൗഹൃദത്തിൽ പോലും
നന്മയൂറുന്ന ചില
ആണകങ്ങളെ
പുണ്യ മനസിൻ പൂവിതളുകളെ നമ്മളാരും തിരിച്ചറിയാതെ പോകരുത് ….
തങ്ങിനിൽക്കും സുഗന്ധം
നുകരാതെ പോകരുത്

സിന്ദു കൃഷ്ണ

Previous Post

ജനാധിപത്യ തത്ത്വങ്ങൾ പാലിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വം: മന്ത്രി കെ കൃഷണൻകുട്ടി

Next Post

ഫിറ്റ്നസ് ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പ് ജേതാവിനെ അനുമോദിച്ചു

Palakkad News

Palakkad News

Next Post
ഫിറ്റ്നസ് ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പ് ജേതാവിനെ അനുമോദിച്ചു

ഫിറ്റ്നസ് ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പ് ജേതാവിനെ അനുമോദിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News