Thursday, July 23, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 2683 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 1920 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2683 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

1539 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 26) 2683 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 2545 പേർ,
ഉറവിടം അറിയാതെ രോഗം ബാധിച്ച 60 പേർ, ആരോഗ്യ
പ്രവർത്തകരായ 77 പേർ, വിദേശ രാജ്യങ്ങളിൽ നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും. 1539 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 569 പേർ

പുതുശ്ശേരി സ്വദേശികൾ 96 പേർ

വടക്കഞ്ചേരി സ്വദേശികൾ 79 പേർ

അകത്തേത്തറ സ്വദേശികൾ 65 പേർ

പുതുപ്പരിയാരം സ്വദേശികൾ 64 പേർ

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 63 പേർ

ഒറ്റപ്പാലം സ്വദേശികൾ 55 പേർ

പറളി സ്വദേശികൾ 53 പേർ വീതം

മണ്ണാർക്കാട് സ്വദേശികൾ 52 പേർ

പിരായിരി സ്വദേശികൾ 50 പേർ

ആലത്തൂർ, ഷൊർണൂർ സ്വദേശികൾ 46 പേർ വീതം

വാണിയംകുളം സ്വദേശികൾ 44 പേർ

കുമരംപുത്തൂർ സ്വദേശികൾ 40 പേർ

കാഞ്ഞിരപ്പുഴ, കണ്ണാടി സ്വദേശികൾ 37 പേർ വീതം

ശ്രീകൃഷ്ണപുരം സ്വദേശികൾ 35 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ 33 പേർ

കരിമ്പുഴ, കുത്തനൂർ, കുഴൽമന്നം സ്വദേശികൾ 31 പേർ വീതം

എരിമയൂർ, കിഴക്കഞ്ചേരി, ലക്കിടി പേരൂർ സ്വദേശികൾ 30 പേർ വീതം

മുണ്ടൂർ, നെന്മാറസ്വദേശികൾ 29 പേർ വീതം

കൊടുമ്പ് സ്വദേശികൾ 28 പേർ

കൊല്ലങ്കോട് സ്വദേശികൾ 27 പേർ

അഗളി സ്വദേശികൾ 26 പേർ

കോട്ടോപ്പാടം, തേങ്കുറിശ്ശി സ്വദേശികൾ 25 പേർ വീതം

മരുതറോഡ്, പട്ടാമ്പി സ്വദേശികൾ 23 പേർ വീതം

കാവശ്ശേരി, മലമ്പുഴ
സ്വദേശികൾ 22 പേർ വീതം

മണ്ണൂർ, മേലാർകോട് സ്വദേശികൾ 21 പേർ വീതം

കരിമ്പ, കൊടുവായൂർ സ്വദേശികൾ 20 പേർ വീതം

നെല്ലിയാമ്പതി, തെങ്കര, തിരുവേഗപ്പുറം സ്വദേശികൾ 19 പേർ വീതം

എലവഞ്ചേരി, നാഗലശ്ശേരി സ്വദേശികൾ 18 പേർ വീതം

അലനല്ലൂർ, എലപ്പുള്ളി, കാരാകുറിശ്ശി, വടവന്നൂർ, വണ്ടാഴി, വിളയൂർ സ്വദേശികൾ 17 പേർ വീതം

കോങ്ങാട്, ഓങ്ങല്ലൂർ, പെരുവമ്പ്, തച്ചമ്പാറ സ്വദേശികൾ 16 പേർ വീതം

കടമ്പഴിപ്പുറം, തച്ചനാട്ടുകര സ്വദേശികൾ 15 പേർ വീതം

ആനക്കര, പല്ലശ്ശന, പുതൂർ സ്വദേശികൾ 14 പേർ വീതം

കപ്പൂർ, കോട്ടായി, നല്ലേപ്പിള്ളി, പെരുമാട്ടി സ്വദേശികൾ 13 പേർ വീതം

അമ്പലപ്പാറ, ചളവറ, ചാലിശ്ശേരി, കണ്ണമ്പ്ര, കേരളശ്ശേരി, പട്ടിത്തറ, പുതുക്കോട് സ്വദേശികൾ 12 പേർ വീതം

കൊപ്പം, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, മങ്കര, പൊൽപ്പുള്ളി, തൃത്താല, വല്ലപ്പുഴ സ്വദേശികൾ 11 പേർ വീതം

നെല്ലായ, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 10 പേർ വീതം

മാത്തൂർ, മുതലമട, പരുതൂർ, പുതുനഗരം സ്വദേശികൾ 9 പേർ വീതം

പട്ടഞ്ചേരി, തിരുമിറ്റക്കോട്, വെള്ളിനേഴി സ്വദേശികൾ 8 പേർ വിതം

അയിലൂർ, ഷോളയൂർ സ്വദേശികൾ 7 പേർ വീതം

അനങ്ങനടി, തൃക്കടീരി സ്വദേശികൾ 6 പേർ വിതം

മുതുതല, പൂക്കോട്ടുകാവ് സ്വദേശികൾ 5 പേർ വീതം

വടകരപ്പതി സ്വദേശികൾ 2 പേർ

എരുത്തേമ്പതി സ്വദേശികൾ ഒരാൾ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 18705 ആയി.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

യാക്കരയിൽ കാറിടിച്ച് വഴിയാത്രക്കാരനായ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

Next Post

ജനാധിപത്യ തത്ത്വങ്ങൾ പാലിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വം: മന്ത്രി കെ കൃഷണൻകുട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News