Friday, July 24, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കുരുന്നുകളെ ആദരിച്ചു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
കുരുന്നുകളെ ആദരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ: വാരണി പുഴയിൽ മുങ്ങിയ മുത്തശ്ശിമാരേയും പേരക്കുട്ടിയേയും രക്ഷിച്ച കുരുന്നുകളെ റിപ്ലബ്ലിക്ക് ദിനത്തിൽ ആദരിച്ചു.

ഐ.എൻ.ടി.യു.സി. മലമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി. ഐ.എൻ.ടി.യു.സി.പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ മനോജ് ചിങ്ങന്നൂർ ഉദ്ഘാടനം ചെയ്ത് ധീരതയ്ക്കുള്ള അംഗീകാരമായി ഷീൽഡ് നൽകി ആദരിച്ചു.. ഐ.എൻ.ടി.യു.സി. മലമ്പുഴ മണ്ഡലം പ്രസിഡന്റ്‌ ജിനീഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹിയായ ഗിരീഷ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആന്റണി, ജില്ലാ ജനറൽ സെക്രട്ടറി എച്ച്.മുബാറക്ക്, മലമ്പുഴ റീജിയണൽ പ്രസിഡന്റ്‌ എം.ആർ. അനിൽ കുമാർ ..മലമ്പുഴ മത്സ്യ തൊഴിലാളി കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ ജബാർ, ജോസ്,മലമ്പുഴ മുൻ മണ്ഡലം കോൺഗ്രസ്‌ ഭാരവാഹിയായ ശ്രീ ജയ് ജിത്ത്, ഭാരവാഹികളായ ശ്രീ രാധാകൃഷ്ണൻ ഷിജു ആനക്കൽ,ശ്രീജിത്ത്‌ എന്നിവർ പ്രസംഗിച്ചു.

Previous Post

സമാധിയായി

Next Post

പ്രതിഷേധ പ്രകടനം നടത്തി.

Palakkad News

Palakkad News

Next Post
പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ പ്രകടനം നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News