പാലക്കാട് ജില്ലയില്‍ ഇന്ന് 3550 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
1156 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 25) 3550 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 3407 പേർ,
ഉറവിടം അറിയാതെ രോഗം ബാധിച്ച 53 പേർ, ആരോഗ്യ
പ്രവർത്തകരായ 88 പേർ എന്നിവർ ഉൾപ്പെടും. 1156 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 620 പേർ
പുതുപ്പരിയാരം സ്വദേശികൾ 103 പേർ
അഗളി, ഒറ്റപ്പാലം, പുതുശ്ശേരി സ്വദേശികൾ 92 പേർ വീതം
അകത്തേത്തറ സ്വദേശികൾ 86 പേർ
ചിറ്റൂർ തത്തമംഗലം സ്വദേശികൾ 85 പേർ
വടക്കഞ്ചേരി സ്വദേശികൾ 73 പേർ
ഷൊർണ്ണൂർ സ്വദേശികൾ 70 പേർ
കൊല്ലങ്കോട് സ്വദേശികൾ 66 പേർ
കാവശ്ശേരി സ്വദേശികൾ 64 പേർ
ആലത്തൂർ സ്വദേശികൾ 63 പേർ
കിഴക്കഞ്ചേരി സ്വദേശികൾ 56 പേർ
കണ്ണാടി, പിരായിരി സ്വദേശികൾ 54 പേർ വീതം
പല്ലശ്ശന, വാണിയംകുളം സ്വദേശികൾ 49 പേർ വീതം
ചാലിശ്ശേരി സ്വദേശികൾ 48 പേർ
മരുതറോഡ് സ്വദേശികൾ 47 പേർ
നെന്മാറ സ്വദേശികൾ 46 പേർ
പുതൂർ സ്വദേശികൾ 44 പേർ
എരിമയൂർ സ്വദേശികൾ 40 പേർ
പട്ടിത്തറ സ്വദേശികൾ 39 പേർ
ചെർപ്പുളശ്ശേരി, കണ്ണമ്പ്ര, മേലാർകോട് സ്വദേശികൾ 38 പേർ വീതം
കൊടുവായൂർ, വണ്ടാഴി സ്വദേശികൾ 36 പേർ വീതം
കൊടുമ്പ് സ്വദേശികൾ 35 പേർ
കോങ്ങാട് സ്വദേശികൾ 33 പേർ
മുണ്ടൂർ, ഷോളയൂർസ്വദേശികൾ 32 പേർ വീതം
തേങ്കുറിശ്ശി സ്വദേശികൾ 31 പേർ
മലമ്പുഴ, നാഗലശ്ശേരി സ്വദേശികൾ 30 പേർ വീതം
അലനല്ലൂർ,ലക്കിടി പേരൂർ, തരൂർ സ്വദേശികൾ 29 പേർ വീതം
മണ്ണൂർ, തൃത്താല സ്വദേശികൾ
28 പേർ വീതം
മണ്ണാർക്കാട്, തിരുമിറ്റക്കോട് സ്വദേശികൾ 27 പേർ
എലപ്പുള്ളി, മങ്കര സ്വദേശികൾ 26 പേർ വീതം
കുഴൽമന്നം സ്വദേശികൾ 25 പേർ
കൊപ്പം, പട്ടഞ്ചേരി സ്വദേശികൾ 24 പേർ വീതം
അമ്പലപ്പാറ, പുതുനഗരം സ്വദേശികൾ 23 പേർ വീതം
കടമ്പഴിപ്പുറം, ഓങ്ങലൂർ, പുതുക്കോട്, വടവന്നൂർ
സ്വദേശികൾ 22 പേർ വീതം
ശ്രീകൃഷ്ണപുരം, തിരുവേഗപ്പുറ സ്വദേശികൾ 21 പേർ വീതം
കപ്പൂർ, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, കുത്തനൂർ, നെല്ലായ, പട്ടാമ്പി, പെരുവെമ്പ് സ്വദേശികൾ 20 പേർ വീതം
അയിലൂർ, വിളയൂർ സ്വദേശികൾ 19 പേർ വീതം
എലവഞ്ചേരി, കോട്ടായി, വല്ലപ്പുഴ സ്വദേശികൾ 18 പേർ വീതം
പെരുമാട്ടി, തൃക്കടീരി സ്വദേശികൾ 17 പേർ വീതം
മുതലമട, വെള്ളിനേഴി സ്വദേശികൾ 16 പേർ വീതം
ആനക്കര സ്വദേശികൾ 15 പേർ
കേരളശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി, പൊൽപ്പുള്ളി, തച്ചമ്പാറ സ്വദേശികൾ 14 പേർ വീതം
അനങ്ങനടി, കരിമ്പ, കുമരംപുത്തൂർ സ്വദേശികൾ 12 പേർ വീതം
കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, മാത്തൂർ, പരുതൂർ സ്വദേശികൾ 11 പേർ വീതം
കരിമ്പുഴ, നല്ലേപ്പിള്ളി സ്വദേശികൾ 10 പേർ വീതം
മുതുതല, വടകരപ്പതി സ്വദേശികൾ 9 പേർ വിതം
തച്ചനാട്ടുകര സ്വദേശികൾ 8 പേർ
ചളവറ, തെങ്കര സ്വദേശികൾ 6 പേർ വിതം
പൂക്കോട്ടുകാവ് സ്വദേശികൾ 5 പേർ
കാരാകുറിശ്ശി സ്വദേശികൾ 2 പേർ
നെല്ലിയാമ്പതി സ്വദേശികൾ ഒരാൾ
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 17580 ആയി.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്